|
| ബ്രാഡ്മാന്‍റെ തൊപ്പി ലേലത്തിന് |
| മെല്‍ബണ്‍(ഏജന്‍സി), ചൊവ്വ, 2 ഡിസംബര്‍ 2008 ( 14:53 IST ) | |
ഇതിഹാസ ക്രിക്കറ്റ് താരം സര്‍ ഡൊണാള്‍ഡ് ബ്രാഡ്മാന്‍റെ ബാറ്റ് ലേലം ചെയ്തതിന് പിന്നാലെ അദ്ദേഹത്തിന്‍റെ തൊപ്പിയും ലേലത്തിന്. 1948ലെ ആഷസ് മത്സരത്തിനിടെ ബ്രാഡ്മാന്‍ ധരിച്ച തൊപ്പിയാണ് ലേലം ചെയ്യുന്നത്. ഡിസംബര്‍ 15നാണ് ലേലം.
ഓസ്ട്രേലിയന്‍ സ്വദേശിയായ ടിം സെരിസിയര്‍ എന്നയാള്‍ 2,50,000 ഡോളറിന് സ്വന്തമാക്കിയ ക്യാപ്പാണ് ലെസ്കി ലേലക്കമ്പനി മുഖേന ലേലം ചെയ്യുന്നത്. ലേലത്തില്‍ തൊപ്പിയ്ക്ക് ഏകദേശം 6 ലക്ഷം ഓസ്ട്രേലിയന്‍ ഡോളര്‍ ലഭിക്കുമെന്ന് കരുതുന്നതായി ലെസ്കി ലേലക്കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. ബ്രാഡമാന്‍റെ ബാറ്റ് 1,45,000 ഡോളറിനാണ് ഈയിടെ ലേലത്തില്‍ പോയത്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയ അമേരിക്കയില്‍ തൊഴില്‍ര ഹിതരുടെ എണ്ണം കുതിച്ചുയരുന്നു. ദിവസ വും നിരവധി പേര്‍ക്കാണ് അമേരിക്ക... |
| |
|
|
|
|
|
|
|