യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത കായികം
ലോകകപ്പ്‌ വേദി മാറ്റില്ല: പിസിബി
കറാച്ചി(ഏജന്‍സി), ചൊവ്വ, 2 ഡിസംബര്‍ 2008   ( 15:48 IST )
2011ല്‍ നടക്കാന്‍ പോകുന്ന ലോകകപ്പ്‌ വേദിയില്‍ മാറ്റമുണ്ടാകുമെന്ന വാര്‍ത്തകള്‍ തെറ്റാണെന്ന്‌ പി സി ബി ചീഫ്‌ എക്സിക്യൂട്ടീവ്‌ ഓഫീസര്‍ സലിം അല്‍താഫ്‌ അറിയിച്ചു. ലോകകപ്പിന്‍റെ വേദികള്‍ ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും സുരക്ഷാ ഭീതിയെ തുടര്‍ന്ന്‌ മാറ്റാന്‍ സാധ്യതയുണ്ടെന്ന വാര്‍ത്തകളോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പാകിസ്ഥാന്‍, ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്‌ എന്നീ രാജ്യങ്ങള്‍ സംയുക്‌തമായാണ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്.

ലോകകപ്പിനായുള്ള തയ്യാറെടുപ്പുകള്‍ നടക്കുകയാണെന്നും വേദികള്‍ക്ക്‌ യാതൊരു ഭീഷണിയുമില്ലെന്നും അദ്ദേഹം പറഞ്ഞു. അടുത്തയാഴ്ച കേപ്‌ ടൗണില്‍ നടക്കുന്ന ഐ സി സി ചീഫ്‌ എക്സിക്യൂട്ടീവ്‌ യോഗത്തില്‍ ഇത്‌ സംബന്ധിച്ച്‌ ചര്‍ച്ച ചെയ്യുമെന്ന്‌ അല്‍താഫ്‌ അറിയിച്ചു.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ബ്രാഡ്മാന്‍റെ തൊപ്പി ലേലത്തിന്
ടെസ്റ്റ് റാങ്കിംഗ് ഇന്ത്യ വീണ്ടും മൂന്നാമത്
രഞ്ജിയില്‍ കേരളത്തിന് തകര്‍പ്പന്‍ ജയം
നഷ്ടപരിഹാരം ആവശ്യപ്പെടില്ലെന്ന് മോഡി
ടെസ്റ്റ് പരമ്പരയ്ക്കായി ഇംഗ്ലണ്ട് മടങ്ങിയെത്തും
ഇന്ത്യയിലേയ്ക്കില്ലെന്ന് ഹാര്‍മിസണും ഫ്ലിന്‍റോഫും
ജ്യോതിഷം
ദിവസഫലം - ഉല്ലാസയാത്രയ്ക്ക്‌ അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
നവാഗതരുടെ രക്ഷകന്‍
പുതിയവരുടെ രക്ഷയ്ക്കായി മറ്റൊ രു സംവിധായകന്‍ അവതരിച്ചിരിക്കുന്നു. സാക്ഷാല്‍ കരണ്‍ ജോഹര്‍!. തന്‍റെ നിര്‍മ്മാണക്കമ്പനിയായ ‘ധര്‍മ’ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ നവാഗതരെ സംവിധായകരാക്കി അനവധി ചിത്രങ്ങള്‍ നിര്‍മ്മിക്കാന്‍ കരണ്‍...
“എനിക്ക് രാജ്യത്തെ സേവിക്കണം”
കരീന വീണ്ടും കാമുകനൊപ്പം
വാര്‍ത്ത
വ്യവസായം വാര്‍ത്ത - അറുപത്‌ മണിക്കൂ ര്‍ നീണ്ടു നിന്ന ഭീകരാക്രമണം സാമ്പത്തിക തലസ്ഥാനത്തിന്‌ വരുത്തിവച്ചത് നാലായിരം കോടി രൂപയുടെ നഷ്ടം. വ്യാപാര സ്ഥാപനങ്ങളും മറ്റും അടച്ചിട്ടപ്പോള്‍ മുംബൈക്കും രാജ്യത്തിനും പ്രതിദിനം ആയിരം കോടി രൂപ നഷ്ടമുണ്ടായതായാണ് വിലയിരുത്തല്‍‌.
കൂടുതല്‍ വായിക്കൂ|കൂടുതല്‍...