|
| ഐസിസി റാങ്കിംഗ്: സേവാഗ് സ്ഥാനം നിലനിര്‍ത്തി |
| ദുബായ്(ഏജന്‍സി), ചൊവ്വ, 2 ഡിസംബര്‍ 2008 ( 17:55 IST ) | |
ഐ സി സി പുറത്തിറക്കിയ ടെസ്റ്റ് താരങ്ങളുടെ റാങ്കിംഗില്‍ ഇന്ത്യയുടെ വീരേന്ദര്‍ സേവാഗ് പത്താം സ്ഥാനത്തും ബൌളര്‍മാരുടെ റാങ്കിംഗില്‍ ഹര്‍ഭജന്‍ സിംഗ് എഴാം സ്ഥാനത്തും തുടരുന്നു. സേവാഗ് മാത്രമാണ് ആദ്യ പത്തിലുളള ഒരേയൊരു ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍. ശിവ്‌നാരായണ്‍ ചന്ദര്‍പോള്‍, കുമാര്‍ സംഗക്കാര, മുഹമ്മദ് യൂസഫ് എന്നിവരാണ് ആദ്യ മൂന്നു സ്ഥാനങ്ങളില്‍.
വി വി എസ് ലക്ഷ്മണ്‍ ഒരു പടി ഇറങ്ങി പതിനാലാം സ്ഥാനത്തെത്തിയപ്പോള്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ പതിനേഴാമതും ഗൌതം ഗംഭീര്‍ പതീനെട്ടാമതുമാണ്. ബൌളര്‍മാരുടെ റാങ്കിംഗില്‍ മുത്തയ്യ മുരളീധരന്‍ ഒന്നാം സ്ഥാനത്തും ഡെയില്‍ സ്റ്റെയിന്‍, സ്റ്റുവര്‍ട്ട് ക്ലര്‍ക്ക് എന്നിവര്‍ തൊട്ടടുത്ത സ്ഥാനങ്ങളിലും തുടരുന്നു. സഹീര്‍ ഖാനാണ്(20) ആദ്യ ഇരുപതില്‍ ഇടം പിടിച്ച മറ്റൊരു ഇന്ത്യന്‍ ബൌളര്‍.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഉല്ലാസയാത്രയ്ക്ക് അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം... |
| |
|
|
|
|
 | | AP |
| | | നവാഗതരുടെ രക്ഷകന്‍ | | പുതിയവരുടെ രക്ഷയ്ക്കായി മറ്റൊ രു സംവിധായകന്‍ അവതരിച്ചിരി ക്കുന്നു. സാക്ഷാല്‍ കരണ്‍ ജോഹര്‍!... |
|
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - അറുപത് മണിക്കൂ ര്‍ നീണ്ടു നിന്ന ഭീകരാക്രമണം സാമ്പത്തിക തലസ്ഥാനത്തിന് വരുത്തിവച്ചത് നാലായിരം കോടി രൂപയുടെ നഷ്ടം. വ്യാപാര സ്ഥാപന... |
| |
|
|
|
|
|
|
|