|
| വോള്‍വോ റേസ്: ഉദ്ഘാടനം ഇന്ന് |
| എറണാകുളം(ഏജന്‍സി), ബുധന്‍, 3 ഡിസംബര്‍ 2008 ( 09:36 IST ) | |
കൊച്ചിയില്‍ നടക്കുന്ന വോള്‍വോ ഓഷ്യന്‍ റേസിന്‍റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് പ്രവാസികാര്യ മന്ത്രി വയലാര്‍ രവി നിര്‍വഹിക്കും. വൈകിട്ട് ആറു മണിക്ക് റേസ് ഗ്രാമത്തില്‍ നടക്കുന്ന ചടങ്ങില്‍ ടൂറിസം മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിയ്ക്കും. ഇന്നു രാവിലെ 11 മണി മുതലാണ് റേസ് വില്ലേജില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്.
അതേസമയം വോള്‍വോ റേസിന്‍റെ രണ്ടാം പാദത്തില്‍ ഇനിയുമെത്താനുള്ള ടീം റഷ്യ വ്യാഴാഴ്ച മാത്രമേ കൊച്ചിയിലെത്തുകയുള്ളൂ എന്നാണ് സൂചന. ടീം റഷ്യയുടെ നൗക കൊച്ചിയിലേക്കുള്ള റൂട്ടില്‍ നിന്ന് വളരെ മാറിയാണ് സഞ്ചരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. പ്രതീക്ഷിച്ചതിലും നേരത്തെ ഓഷ്യന്‍ റേസ് നൗകകള്‍ എത്തിയതിനെ തുടര്‍ന്ന് കൊച്ചി ദിവസങ്ങള്‍ക്കു മുമ്പേ ആഘോഷ ലഹരിയിലാണ്. റേസില്‍ പങ്കെടുക്കുന്ന ടീമുകളുടെ പവലിയനുകള്‍ ഇതിനോടകം തന്നെ പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തിട്ടുണ്ട്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഉല്ലാസയാത്രയ്ക്ക് അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം... |
| |
|
|
|
|
 | | AP |
| | | നവാഗതരുടെ രക്ഷകന്‍ | | പുതിയവരുടെ രക്ഷയ്ക്കായി മറ്റൊ രു സംവിധായകന്‍ അവതരിച്ചിരി ക്കുന്നു. സാക്ഷാല്‍ കരണ്‍ ജോഹര്‍!... |
|
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - അറുപത് മണിക്കൂ ര്‍ നീണ്ടു നിന്ന ഭീകരാക്രമണം സാമ്പത്തിക തലസ്ഥാനത്തിന് വരുത്തിവച്ചത് നാലായിരം കോടി രൂപയുടെ നഷ്ടം. വ്യാപാര സ്ഥാപന... |
| |
|
|
|
|
|
|
|