|
| ഫെല്‍പ്സ് സ്പോര്‍ട്സ് മാന്‍ ഓഫ് ദി ഇയര്‍ |
| ന്യൂയോര്‍ക്ക്(ഏജന്‍സി), ബുധന്‍, 3 ഡിസംബര്‍ 2008 ( 12:56 IST ) | |
നീന്തല്‍കുളത്തിലെ ഇതിഹാസ താരം മൈക്കല്‍ ഫെല്‍പ്സ് സ്പോര്‍ട്സ് മാന്‍ ഓഫ് ദി ഇയര്‍. ആദ്യമായാണ് ഒരു നീന്തല്‍ താരം ഒരു വര്‍ഷത്തെ ഏറ്റവും മികച്ച കായിക താരമായി തിരഞ്ഞെടുക്കപ്പെടുന്നത്. ബെയ്ജിംഗ് ഒളിംപിക്സില്‍ എട്ടു സ്വര്‍ണ മെഡല്‍ കരസ്ഥമാക്കി ഫെല്‍പ്സ് രണ്ട് ഒളിംപിക്സുകളിലായി 14 സ്വര്‍ണമാണ് കരസ്ഥമാക്കിയത്.
ഒരു വര്‍ഷത്തെ തന്‍റെ സ്വപ്നം സഫലമായെന്ന് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ഫെല്‍പ്സ് പറഞ്ഞു. താനിന്നും പഴയ വ്യക്‌തി തന്നെയാണ്. ഏറ്റവും ഇഷ്ടപ്പെടുന്ന കാര്യമാണ് ചെയ്യുന്നത്. ആഗ്രഹിച്ചത് നേടാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ഫെല്‍പ്സ് കൂട്ടിച്ചേര്‍ത്തു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഉല്ലാസയാത്രയ്ക്ക് അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം... |
| |
|
|
|
|
 | | AP |
| | | നവാഗതരുടെ രക്ഷകന്‍ | | പുതിയവരുടെ രക്ഷയ്ക്കായി മറ്റൊ രു സംവിധായകന്‍ അവതരിച്ചിരി ക്കുന്നു. സാക്ഷാല്‍ കരണ്‍ ജോഹര്‍!... |
|
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - അറുപത് മണിക്കൂ ര്‍ നീണ്ടു നിന്ന ഭീകരാക്രമണം സാമ്പത്തിക തലസ്ഥാനത്തിന് വരുത്തിവച്ചത് നാലായിരം കോടി രൂപയുടെ നഷ്ടം. വ്യാപാര സ്ഥാപന... |
| |
|
|
|
|
|
|
|