യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത കായികം
2011 ലോകകപ്പ് ഏഷ്യക്കു തന്നെ: ഐസിസി
ദുബായ്(ഏജന്‍സി), ബുധന്‍, 3 ഡിസംബര്‍ 2008   ( 16:58 IST )
മുബൈ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ 2011ലെ ക്രിക്കറ്റ് ലോകകപ്പ് ഏഷ്യക്ക് നഷ്ടമാകുമെന്ന വാര്‍ത്തകള്‍ ഐസിസി തള്ളി. ഇത്തരം വാര്‍ത്തകള്‍ വെറും മാധ്യമസൃഷ്ടിമാത്രമാണെന്നും ഇതിന് യാതൊരു അടിസ്ഥാനവുമില്ലെന്നും ഐ സി സി വക്താവ് അറിയിച്ചു. ഇന്ത്യ, പാകിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങള്‍ സംയുക്തമായാണ് 2011ലെ ലോകകപ്പിന് ആതിഥ്യമരുളുന്നത്.

ഇന്ത്യ, പാകിസ്ഥാന്‍, ന്യൂസിലാന്‍ഡ് എന്നിവിടങ്ങളിലെ ക്രിക്കറ്റ് ഭരണകര്‍ത്താക്കള്‍ തന്നെ ഇത്തരം റിപ്പോര്‍ട്ടുകള്‍ നിഷേധിച്ചിട്ടുണ്ടെന്നും ഐ സി സി വക്താവ് വ്യക്തമാക്കി. ലോകപ്പിന് ഇനിയും രണ്ടര വര്‍ഷങ്ങള്‍ ബാക്കിയിട്ടുണ്ട്. ഇത് ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ട വിഷയമല്ലെന്നും വക്താ‍വ് പറഞ്ഞു.

മുംബൈ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ 2011ലെ ലോകകപ്പ് വേദി ന്യൂസിലാന്‍ഡ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലേക്ക് മാറ്റുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ഫെല്‍പ്സ് സ്പോര്‍ട്സ്‌ മാന്‍ ഓഫ്‌ ദി ഇയര്‍
ദേശീയ ഗെയിംസ്: അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തും
വോള്‍വോ റേസ്: ഉദ്ഘാടനം ഇന്ന്
ഐസിസി റാങ്കിംഗ്: സേവാഗ് സ്ഥാനം നിലനിര്‍ത്തി
ലോകകപ്പ്‌ വേദി മാറ്റില്ല: പിസിബി
ബ്രാഡ്മാന്‍റെ തൊപ്പി ലേലത്തിന്
ജ്യോതിഷം
ദിവസഫലം - ഉല്ലാസയാത്രയ്ക്ക്‌ അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
നവാഗതരുടെ രക്ഷകന്‍
പുതിയവരുടെ രക്ഷയ്ക്കായി മറ്റൊ രു സംവിധായകന്‍ അവതരിച്ചിരി ക്കുന്നു. സാക്ഷാല്‍ കരണ്‍ ജോഹര്‍!...
“എനിക്ക് രാജ്യത്തെ സേവിക്കണം”
കരീന വീണ്ടും കാമുകനൊപ്പം
വാര്‍ത്ത
വ്യവസായം വാര്‍ത്ത - അറുപത്‌ മണിക്കൂ ര്‍ നീണ്ടു നിന്ന ഭീകരാക്രമണം സാമ്പത്തിക തലസ്ഥാനത്തിന്‌ വരുത്തിവച്ചത് നാലായിരം കോടി രൂപയുടെ നഷ്ടം. വ്യാപാര സ്ഥാപന...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...