യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത കായികം
ശ്രീശാന്ത്‌ രഞ്ജി ടീമില്‍
എറണാകുളം(ഏജന്‍സി), ബുധന്‍, 3 ഡിസംബര്‍ 2008   ( 16:59 IST )
പരിക്കുകാരണം ഏറെനാളായി കളിക്കളത്തില്‍ നിന്ന്‌ വിട്ടുനില്‍ക്കുന്ന ഫാസ്റ്റ് ബൌളര്‍ ശ്രീശാന്തിനെ കേരള രഞ്ജിട്രോഫി ടീമില്‍ ഉള്‍പ്പെടുത്തി. ശ്രീശാന്ത് ശാരീരികക്ഷമത തെളിയിച്ചതിനെ തുടര്‍ന്നാണ് ടീമിലേക്ക് പരിഗണിച്ചത്. ശ്രീശാന്ത് പൂര്‍ണ കായിക്ഷമത തെളിയിച്ചതായി കാണിച്ച് ദേശീയ ക്രിക്കറ്റ്‌ അക്കാദമി തലവന്‍ ഡേവ്‌ വാറ്റ്മോറിന്‍റെ സര്‍ട്ടിഫിക്കറ്റ്‌ കേരള ക്രിക്കറ്റ്‌ അസോസിയേഷന്‌ ഇന്ന്‌ കിട്ടിയതോടെയാണ്‌ ശ്രീശാന്തിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്‌.

ഈ മാസം 12 ന്‌ ജാര്‍ഖണ്ഡനെതിരെ ജംഷെഡ്‌ പൂരിലാണ്‌ കേരളത്തിന്‍റെ അടുത്ത മല്‍സരം. സോണിചെറുവത്തൂരിനെ ക്യാപ്റ്റനായും റൈഫി വിന്‍സെന്‍റ് ഗോമസിനെ വൈസ്‌ ക്യാപ്റ്റനായും നിലനിര്‍ത്തി‌.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
2011 ലോകകപ്പ് ഏഷ്യക്കു തന്നെ: ഐസിസി
ഫെല്‍പ്സ് സ്പോര്‍ട്സ്‌ മാന്‍ ഓഫ്‌ ദി ഇയര്‍
ദേശീയ ഗെയിംസ്: അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തും
വോള്‍വോ റേസ്: ഉദ്ഘാടനം ഇന്ന്
ഐസിസി റാങ്കിംഗ്: സേവാഗ് സ്ഥാനം നിലനിര്‍ത്തി
ലോകകപ്പ്‌ വേദി മാറ്റില്ല: പിസിബി
ജ്യോതിഷം
ദിവസഫലം - ഉല്ലാസയാത്രയ്ക്ക്‌ അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
നവാഗതരുടെ രക്ഷകന്‍
പുതിയവരുടെ രക്ഷയ്ക്കായി മറ്റൊ രു സംവിധായകന്‍ അവതരിച്ചിരി ക്കുന്നു. സാക്ഷാല്‍ കരണ്‍ ജോഹര്‍!...
“എനിക്ക് രാജ്യത്തെ സേവിക്കണം”
കരീന വീണ്ടും കാമുകനൊപ്പം
വാര്‍ത്ത
വ്യവസായം വാര്‍ത്ത - അറുപത്‌ മണിക്കൂ ര്‍ നീണ്ടു നിന്ന ഭീകരാക്രമണം സാമ്പത്തിക തലസ്ഥാനത്തിന്‌ വരുത്തിവച്ചത് നാലായിരം കോടി രൂപയുടെ നഷ്ടം. വ്യാപാര സ്ഥാപന...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...