യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത കായികം
ഫ്ലിന്‍റോഫും ഹാര്‍മിസണും കളിച്ചേക്കും
ലണ്ടന്‍(ഏജന്‍സി), വ്യാഴം, 4 ഡിസംബര്‍ 2008   ( 12:25 IST )
മുംബൈ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ടെസ്റ്റ് പരമ്പരയ്ക്കായി ഇന്ത്യയിലേക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്ന ഓള്‍ റൌണ്ടര്‍ ആന്‍ഡ്ര്യു ഫ്ലിന്‍റോഫും ഫാ‍സ്റ്റ് ബൌളര്‍ സ്റ്റീവ് ഹാര്‍മിസണും തീരുമാനം മാറ്റിയേക്കുമെന്ന് റിപ്പോര്‍ട്ട്. നാ‍യകന്‍ കെവിന്‍ പീറ്റേഴ്സണ്‍ ഇരുവരുമായും ചര്‍ച്ച നടത്തുകയും ഇന്ത്യയില്‍ കളിക്കേണ്ടതിന്‍റെ ആവശ്യകത ബോധ്യപ്പെടുത്തുകയും ചെയ്തുവെന്ന് ഒരു ഇംഗ്ലീഷ് പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇതിനെ തുടര്‍ന്ന് ഇരുവരും കളിക്കാന്‍ തയ്യാറാവുകയായിരുന്നുവെന്നാണ് പത്രത്തിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

പരിക്കേറ്റ ഫാസ്റ്റ് ബൌളര്‍ റിയാന്‍ സൈഡ് ബോട്ടം മാത്രമേ പ്രമ്പരയില്‍ നിന്ന് വിട്ടു നില്‍ക്കുകയുള്ളൂവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ചുളള അവസാന റിപ്പോര്‍ട്ട് കിട്ടിയശേഷം ഞായറാഴ്ച അന്തിമ തീരുമാനം പ്രഖ്യാപിക്കാമെന്നാണ് കളിക്കാര്‍ അറിച്ചിരിക്കുന്നത്. അതേ സമയം ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായുളള പരിശീലനത്തിനായി ഇംഗ്ലിഷ് താരങ്ങ ഇന്ന് അബുദുബായിലേക്ക് പോകും.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ഇന്ത്യന്‍ ടീമിനെ ഇന്ന് പ്രഖ്യാപിക്കും
ചെന്നൈ സുരക്ഷിതമെന്ന് ഡിക്സണ്‍
ശ്രീശാന്ത്‌ രഞ്ജി ടീമില്‍
2011 ലോകകപ്പ് ഏഷ്യക്കു തന്നെ: ഐസിസി
ഫെല്‍പ്സ് സ്പോര്‍ട്സ്‌ മാന്‍ ഓഫ്‌ ദി ഇയര്‍
ദേശീയ ഗെയിംസ്: അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തും
ജ്യോതിഷം
ദിവസഫലം - ഉല്ലാസയാത്രയ്ക്ക്‌ അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
നവാഗതരുടെ രക്ഷകന്‍
പുതിയവരുടെ രക്ഷയ്ക്കായി മറ്റൊ രു സംവിധായകന്‍ അവതരിച്ചിരി ക്കുന്നു. സാക്ഷാല്‍ കരണ്‍ ജോഹര്‍!...
“എനിക്ക് രാജ്യത്തെ സേവിക്കണം”
കരീന വീണ്ടും കാമുകനൊപ്പം
വാര്‍ത്ത
വ്യവസായം വാര്‍ത്ത - അറുപത്‌ മണിക്കൂ ര്‍ നീണ്ടു നിന്ന ഭീകരാക്രമണം സാമ്പത്തിക തലസ്ഥാനത്തിന്‌ വരുത്തിവച്ചത് നാലായിരം കോടി രൂപയുടെ നഷ്ടം. വ്യാപാര സ്ഥാപന...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...