യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത കായികം
ഇംഗ്ലണ്ട് പരമ്പര: യുവരാജ്‌, ഓജ ടീമില്‍
മുംബൈ(ഏജന്‍സി), വ്യാഴം, 4 ഡിസംബര്‍ 2008   ( 18:05 IST )
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുളള ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിനെ പ്രഖ്യാപിച്ചു. ഓസീസ് പരമ്പരക്കു ശേഷം വിരമിച്ച സൌരവ് ഗാംഗുലിയുടെ പകരക്കാരനായി യുവരാജ്‌ സിംഗ് ടീമില്‍ ഇടം പിടിച്ചപ്പോള്‍ എസ്‌ ബദരീനാഥും മുരളി വിജയും ടീമില്‍ സ്ഥാനം നിലനിര്‍ത്തി. പ്രഗ്യാന്‍ ഓജയാണ് മൂന്നാം സ്പിന്നര്‍.

ഓസ്ട്രേലിയയ്ക്കെതിരെ പരമ്പരവിജയം നേടിയ ടീമില്‍ മറ്റു മാറ്റങ്ങള്‍ ഒന്നുമില്ല. വിലക്ക്‌ മൂലം ഓസ്ട്രേലിയയ്ക്കെതിരെ അവസാന ടെസ്റ്റില്‍ കളിക്കാതിരുന്ന ഗൗതം ഗംഭീര്‍ തിരിച്ചെത്തിയിട്ടുണ്ട്.

ടീം: എം എസ് ധോണി(ക്യാപ്റ്റന്‍), വീരേന്ദര്‍ സേവാഗ്, ഗൌതം ഗംഭീര്‍, രാഹുല്‍ ദ്രാവിഡ്, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വി വി എസ് ലക്ഷ്മണ്‍, യുവരാജ് സിംഗ്, എം വിജയ്, ഹര്‍ഭജന്‍ സിംഗ്, സഹീര്‍ ഖാന്‍, ഇഷാന്ത് ശര്‍മ, അമിത് മിശ്ര, മുനാഫ് പട്ടേല്‍, പ്രഗ്യാന്‍ ഓജ.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ഫ്ലിന്‍റോഫും ഹാര്‍മിസണും കളിച്ചേക്കും
ഇന്ത്യന്‍ ടീമിനെ ഇന്ന് പ്രഖ്യാപിക്കും
ചെന്നൈ സുരക്ഷിതമെന്ന് ഡിക്സണ്‍
ശ്രീശാന്ത്‌ രഞ്ജി ടീമില്‍
2011 ലോകകപ്പ് ഏഷ്യക്കു തന്നെ: ഐസിസി
ഫെല്‍പ്സ് സ്പോര്‍ട്സ്‌ മാന്‍ ഓഫ്‌ ദി ഇയര്‍
ജ്യോതിഷം
ദിവസഫലം - ഉല്ലാസയാത്രയ്ക്ക്‌ അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
നവാഗതരുടെ രക്ഷകന്‍
പുതിയവരുടെ രക്ഷയ്ക്കായി മറ്റൊ രു സംവിധായകന്‍ അവതരിച്ചിരി ക്കുന്നു. സാക്ഷാല്‍ കരണ്‍ ജോഹര്‍!...
“എനിക്ക് രാജ്യത്തെ സേവിക്കണം”
കരീന വീണ്ടും കാമുകനൊപ്പം
വാര്‍ത്ത
വ്യവസായം വാര്‍ത്ത - അറുപത്‌ മണിക്കൂ ര്‍ നീണ്ടു നിന്ന ഭീകരാക്രമണം സാമ്പത്തിക തലസ്ഥാനത്തിന്‌ വരുത്തിവച്ചത് നാലായിരം കോടി രൂപയുടെ നഷ്ടം. വ്യാപാര സ്ഥാപന...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...