|
| ക്രിക്കറ്റിനെ ദേശീയ മത്സരമാക്കണം: പട്ടൌഡി |
| ന്യൂഡല്‍ഹി(ഏജന്‍സി), വെള്ളി, 2 ജനുവരി 2009 ( 14:50 IST ) | |
സമീപകാലത്ത് ഇന്ത്യന്‍ ക്രിക്കറ്റ് കൈവരിച്ച നേട്ടങ്ങളുടെ അടിസ്ഥാനത്തില്‍ ഹോക്കിക്ക് പകരം ക്രിക്കറ്റിനെ ഇന്ത്യയുടെ ദേശീയ മത്സരമായി പ്രഖ്യാപിക്കണമെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്ക ടീം നായകംന്‍ മന്‍സൂര്‍ അലിഖാന്‍ പട്ടൌഡി.
മറ്റൊരു കായിക ഇനങ്ങളിലും ഇന്ത്യ ഇത്രയും സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുന്നില്ല. സ്ഥിരതയാര്‍ന്ന പ്രകടനം ആവര്‍ത്തിക്കാനായാല്‍ ലോക ക്രിക്കറ്റില്‍ ഇന്ത്യ ഒന്നാമതെത്തുന്ന കാലം വിദൂരമല്ലെന്നും ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പട്ടൌഡി പറഞ്ഞു.
എന്നാല്‍ മൊഹാലി ടെസ്റ്റില്‍ ഇംഗ്ലണ്ടിനോട് സമനില വഴങ്ങിയ ഇന്ത്യയുടെ പ്രകടനത്തെ പട്ടൌഡി വിമര്‍ശിച്ചു. ഒന്നാം സ്ഥാനത്ത് എത്തണമെങ്കില്‍ എതിരാളികള്‍ക്ക്മേല്‍ എപ്പോഴും സമ്മര്‍ദ്ദംചെലുത്തിക്കൊണ്ടിരിക്കണമെന്നും പട്ട്യൌഡി കൂട്ടിച്ചേര്‍ത്തു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഉല്ലാസയാത്രയ്ക്ക് അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ഇന്ത്യയില്‍ കാര്‍, ബൈക്ക് എന്നിവയുടെ വില്‍പ്പനയില്‍ ഗണ്യ മായ കുറവുണ്ടായതായി റിപ്പോര്‍ട്ട്. 2007 നവംബറിനെ അപേക്ഷിച്ച് 2008 നവംബറില്‍... |
| |
|
|
|
|
|
|
|