യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത കായികം
കെസിഎയ്ക്കെതിരെ വിജിലന്‍സ്‌ കേസ്‌
എറണാകുളം(ഏജന്‍സി), വെള്ളി, 2 ജനുവരി 2009   ( 16:32 IST )
കേരള ക്രിക്കറ്റ്‌ അസോസിയേഷന്‍ സെക്രട്ടറി ടിസി മാത്യുവിനെ ഒന്നാം പ്രതിയാക്കി അസോസിയേഷനെതിരെ കൊച്ചി വിജിലന്‍സ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്‌തു. കൊച്ചിയില്‍ നടന്ന ഇന്ത്യ-ഓസ്‌ ട്രേലിയ മത്സരം ഉള്‍പ്പടെ 2006-08 കാലയളവില്‍ നടന്ന വിവിധ മത്സരങ്ങളുമായി ബന്ധപ്പെട്ട്‌ ടിക്കറ്റ്‌ വില്‍പ്പനയിലും രണ്ടരക്കോടിയുടെ തിരിമറി നടത്തിയെന്നാണ്‌ കേസ്‌. മാത്യു ഉള്‍പ്പെടെ കേസില്‍ ആകെ 85 പ്രതികളാണുള്ളത്‌.

എന്നാല്‍ ഏറെ നാളായി തനിക്കെതിരെ നടക്കുന്ന ഗൂഢാലോചനയുടെ ഫലമാണ്‌ ഈ‍ കേസെന്നു ടിസി മാത്യു ആരോപിച്ചു. ബോര്‍ഡ്‌ യോഗങ്ങളിലൊന്നും തനിക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നില്ലെന്നും മാത്യു പറഞ്ഞു. കേരള ക്രിക്കറ്റ്‌ അസോസിയേഷനില്‍ മത്സരങ്ങളുടെ നടത്തിപ്പും സെലക്ഷനും ഉള്‍പ്പടെ വിവിധ വിഷയങ്ങളില്‍ വ്യാപകമായി ആരോപണപങ്ങള്‍ ഉയര്‍ന്നിരുന്നു.

(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ചാമ്പ്യന്‍സ് ലീഗ്: പേരിനെച്ചൊല്ലിയും തര്‍ക്കം
ക്രിക്കറ്റിനെ ദേശീയ മത്സരമാക്കണം: പട്ടൌഡി
ധോണിക്ക് ഭീഷണി: മൂന്നുപേര്‍ അറസ്റ്റില്‍
സ്മിത്ത് ഏകദിന പരമ്പരയ്ക്കില്ല
ലക്‍ഷ്യവും സ്വപ്നവും ഒന്നാം സ്ഥാനം
ധോണിയ്ക്ക്‌ ഇസഡ്‌ കാറ്റഗറി സുരക്ഷ
ജ്യോതിഷം
ദിവസഫലം - ഉല്ലാസയാത്രയ്ക്ക്‌ അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
അസിനോട് സല്‍മാന് പ്രണയം?
അസിന് മുംബൈയില്‍ പുതിയ വീടു വാങ്ങാനായി സല്‍മാനാണത്രേ എ ല്ലാ സഹായങ്ങളും ചെയ്തു കൊ...
ആക്ഷന്‍ ചിത്രങ്ങളോട്‌ വിട
ഹിന്ദി ‘ഗില്ലി’യില്‍ ദീപിക
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ഇന്ത്യയില്‍ കാര്‍, ബൈക്ക്‌ എന്നിവയുടെ വില്‍പ്പനയില്‍ ഗണ്യ മായ കുറവുണ്ടായതായി റിപ്പോര്‍ട്ട്. 2007 നവംബറിനെ അപേക്ഷിച്ച്‌ 2008 നവംബറില്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...