യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത കായികം
നായകത്വം: സ്ഥിരത വേണമെന്ന് മാലിക്
കറാച്ചി(ഏജന്‍സി), 3 ജനുവരി 2009   ( 15:28 IST )
കൃത്യമായ ഒരു കാലയളവിലേക്ക്‌ നായകപദവി നല്‍കുന്നതാണ്‌ ഉചിതമെന്ന്‌ പാക്കിസ്ഥാന്‍ ക്രിക്കറ്റ്‌ ടീം ക്യാപ്റ്റന്‍ ശുഐബ്‌ മാലിക്‌. ഓരോ പരമ്പരയ്ക്കായാണ്‌ ഇപ്പോള്‍ ക്യാപ്റ്റനെ തീരുമാനിക്കുന്നത്‌. ഒരു പരമ്പരയ്ക്ക്‌ ശേഷം ചിലപ്പോള്‍ തുടരാന്‍ അനുവദിക്കുകയും അല്ലാത്ത പക്ഷം ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന്‌ ഒഴിവാക്കുകയും ചെയ്യന്ന നടപടി ക്യാപ്റ്റന്‍ സ്ഥാനത്തിരിക്കുന്നവരെ സമ്മര്‍ദ്ദത്തിലാക്കുമെന്ന് മാലിക്‌ പറഞ്ഞു.

ദീര്‍ഘകാലത്തേയ്ക്ക്‌ പാക്കിസ്ഥാന്‍ ക്രിക്കറ്റ്‌ ടീമിന്‍റെ ക്യാപ്റ്റനായി തുടരാന്‍ മാലിക് താല്‍പര്യം പ്രകടിപ്പിച്ചു. അതേസമയം, ഓരോ പരമ്പരയുടെ അടിസ്ഥാനത്തില്‍ ടീം ക്യാപ്റ്റനെ നിശ്ചയിക്കുന്നതാണ്‌ നല്ലതെന്ന്‌ പാക്കിസ്ഥാന്‍ ക്രിക്കറ്റ്‌ ചീഫ്‌ സിലക്ടര്‍ അബ്ദുള്‍ ഖ്വാദിര്‍ പറഞ്ഞു.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ലങ്കയുടെ പാക് പര്യടനം: ബിസിസിഐ ഇടപെട്ടു
ഓസീസിന് വീണ്ടും തകര്‍ച്ച; 267/6
കെസിഎയ്ക്കെതിരെ വിജിലന്‍സ്‌ കേസ്‌
ചാമ്പ്യന്‍സ് ലീഗ്: പേരിനെച്ചൊല്ലിയും തര്‍ക്കം
ക്രിക്കറ്റിനെ ദേശീയ മത്സരമാക്കണം: പട്ടൌഡി
ധോണിക്ക് ഭീഷണി: മൂന്നുപേര്‍ അറസ്റ്റില്‍
ജ്യോതിഷം
ദിവസഫലം - ഉല്ലാസയാത്രയ്ക്ക്‌ അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
അസിനോട് സല്‍മാന് പ്രണയം?
അസിന് മുംബൈയില്‍ പുതിയ വീടു വാങ്ങാനായി സല്‍മാനാണത്രേ എ ല്ലാ സഹായങ്ങളും ചെയ്തു കൊ...
ആക്ഷന്‍ ചിത്രങ്ങളോട്‌ വിട
ഹിന്ദി ‘ഗില്ലി’യില്‍ ദീപിക
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ഇന്ത്യയില്‍ കാര്‍, ബൈക്ക്‌ എന്നിവയുടെ വില്‍പ്പനയില്‍ ഗണ്യ മായ കുറവുണ്ടായതായി റിപ്പോര്‍ട്ട്. 2007 നവംബറിനെ അപേക്ഷിച്ച്‌ 2008 നവംബറില്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...