യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത കായികം
ബംഗ്ലാദേശിന്‍റെ ടെസ്റ്റ്പദവി അനിശ്ചിതത്വത്തില്‍
ദു‍ബായ്‌(ഏജന്‍സി), ഞായര്‍, 4 ജനുവരി 2009   ( 12:56 IST )
ബംഗ്ലാദേശ്‌ ക്രിക്കറ്റ്‌ ടീമിന് ടെസ്റ്റ്‌ പദവി നഷ്ടമായേക്കുമെന്ന് സൂചന. 58 മത്സരങ്ങളിലെ ടീമിന്‍റെ പ്രകടനത്തില്‍ ഐസിസി അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. ഇത്രയും മത്സരങ്ങളില്‍ നിന്ന് ഒരു മത്സരം മാത്രമാണ് ടീമിന് ജയിക്കാനായത്. ഐസിസി മേധാവി ഡേവിഡ്‌ മോര്‍ഗന്‍ ഉള്‍പ്പെടെയുള്ളവര്‍ ബംഗ്ലാദേശ്‌ ടീമിന്‌ ടെസ്റ്റ്‌ പദവിക്ക്‌ അര്‍ഹതയില്ലെന്ന നിലപാടിലാണ്‌.

2000 നവംബറിലായിരുന്നു ടെസ്റ്റ്‌ ക്രിക്കറ്റില്‍ ബംഗ്ലാദേശിന്‍റെ അരങ്ങേറ്റം. അനുഭവങ്ങളില്‍ നിന്ന്‌ ഒന്നും പഠിക്കാന്‍ കഴിയാത്ത ഒരു ടീം ടെസ്റ്റ്‌ ക്രിക്കറ്റില്‍ നിലനില്‍ക്കുന്നതില്‍ അര്‍ഥമില്ലെന്ന്‌ ഡേവിഡ്‌ മോര്‍ഗന്‍ പറഞ്ഞു. ടെസ്റ്റ്‌ ക്രിക്കറ്റിനെ കൂടുതല്‍ ആകര്‍ഷമാക്കാന്‍ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച്‌ പെര്‍ത്തില്‍ ഈ മാസം ചേരുന്ന ഐസിസി യോഗത്തില്‍ ചര്‍ച്ച ചെയ്യും.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
നായകത്വം: സ്ഥിരത വേണമെന്ന് മാലിക്
ലങ്കയുടെ പാക് പര്യടനം: ബിസിസിഐ ഇടപെട്ടു
ഓസീസിന് വീണ്ടും തകര്‍ച്ച; 267/6
കെസിഎയ്ക്കെതിരെ വിജിലന്‍സ്‌ കേസ്‌
ചാമ്പ്യന്‍സ് ലീഗ്: പേരിനെച്ചൊല്ലിയും തര്‍ക്കം
ക്രിക്കറ്റിനെ ദേശീയ മത്സരമാക്കണം: പട്ടൌഡി
ജ്യോതിഷം
ദിവസഫലം - ഉല്ലാസയാത്രയ്ക്ക്‌ അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
അസിനോട് സല്‍മാന് പ്രണയം?
അസിന് മുംബൈയില്‍ പുതിയ വീടു വാങ്ങാനായി സല്‍മാനാണത്രേ എ ല്ലാ സഹായങ്ങളും ചെയ്തു കൊ...
ആക്ഷന്‍ ചിത്രങ്ങളോട്‌ വിട
ഹിന്ദി ‘ഗില്ലി’യില്‍ ദീപിക
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ഇന്ത്യയില്‍ കാര്‍, ബൈക്ക്‌ എന്നിവയുടെ വില്‍പ്പനയില്‍ ഗണ്യ മായ കുറവുണ്ടായതായി റിപ്പോര്‍ട്ട്. 2007 നവംബറിനെ അപേക്ഷിച്ച്‌ 2008 നവംബറില്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...