യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത കായികം
തിരിച്ചുവരവിലും ബോള്‍ട്ടിന് അസ്ത്രവേഗം
വേഗതയുടെ രാജാവ് താന്‍ തന്നെയെന്ന് ഒളിമ്പിക് ചാമ്പ്യന്‍ ഉസൈന്‍ ബോള്‍ട്ട് ഒരിക്കല്‍ കൂടി തെളിയിച്ചു. കാറപകടത്തിലേറ്റ പരിക്കില്‍ നിന്ന് മുക്തനായി ആദ്യമായി പങ്കെടുത്ത ലണ്ടനിലെ 150 മീറ്റര്‍ സ്ട്രീറ്റ് റേസില്‍ പുതിയ ലോക റെക്കോര്‍ഡുമായാണ് ബോള്‍ട്ട് ട്രാക്കിലേക്കുള്ള തന്‍റെ തിരിച്ചുവരവ് ആഘോഷിച്ചത്.

1983ല്‍ ഇറ്റാലിയന്‍ താരം പെട്രോ മേന കുറിച്ച 14.8 സെക്കന്‍ഡ് എന്ന റെക്കോര്‍ഡാണ് ബോള്‍ട്ട് 14.35 സെക്കന്‍ഡായി തിരുത്തിയെഴുതിയത്. ബ്രിട്ടന്‍റെ മാര്‍ളന്‍ ഡെവോണിഷ്(15.07) രണ്ടാം സ്ഥാനത്തെത്തി.

100 മീറ്ററില്‍ താന്‍ തന്നെ കുറിച്ച 9.69 സെക്കന്‍ഡിന്‍റെ ലോക റെക്കോര്‍ഡ് തിരുത്തുമെന്ന് ബോള്‍ട്ട് നേരത്തെ പ്രഖ്യാപിച്ചിരുന്നു. തനിക്ക് 100 മീറ്റര്‍ ദൂരം 9.54 സെക്കന്‍ഡില്‍ ഓടാനാവുമെന്നും ബോള്‍ട്ട് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ഡല്‍ഹി വിജയകുതിപ്പ് തുടരുന്നു
മാഡ്രിഡില്‍ ഫെഡറര്‍ക്ക് കിരീടം
സ്പെയിനില്‍ ബാര്‍സയുടെ കിരീടധാരണം
മാഡ്രിഡില്‍ ഫെഡറര്‍-നദാല്‍ ഫൈനല്‍
മാഞ്ചസ്റ്ററിന് പതിനെട്ടാം കിരിടം
മുംബൈക്ക് ഇനി മടങ്ങാം
ജ്യോതിഷം
ദിവസഫലം - ഉല്ലാസയാത്രയ്ക്ക്‌ അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ഷെയ്ക്കിലും ഒരു മല്ലികാ ടച്ച്
കിം കാര്‍ദഷിയാന്‍, മിലി സിറസ്, വിക്ടോറിയ ബെക്കാം, ഡേവിഡ്...
ലാലിനൊപ്പം കമലും രജനിയും
കരീനയുടെ മാതൃസ്നേഹം
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ആഗോള സാമ്പത്തിക വളര്‍ച്ച കൂടുതല്‍ ഇടിയുമെന്ന് അന്താരാഷ്ട്ര നാണയനിധി അഭിപ്രായ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...