യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത കായികം
പാകിസ്ഥാന്‍ യൂസഫിനെ മടക്കിവിളിക്കുന്നു
കറാച്ചി (ഏജന്‍സി), ചൊവ്വ, 19 മെയ് 2009   ( 19:44 IST )
ഐസി‌എല്ലിന്‍റെ പേരില്‍ ഭ്രഷ്ട് കല്‍‌പിച്ചിരുന്ന മുഹമ്മദ് യൂസഫിനെ പാകിസ്ഥാന്‍ ദേശീയ ടീമിലേക്ക് മടക്കിവിളിക്കാന്‍ ഒരുങ്ങുന്നു. ലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലാണ് യൂസഫിനെ ഉള്‍ക്കൊള്ളിക്കാന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നത്.

പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡുമായി അടുത്ത വൃത്തങ്ങളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മുത്തയ്യ മുരളീധരനെയും അജന്ത മെന്‍ഡിസിനെയും പോലുള്ള ബൌളര്‍മാരെ ചെറുക്കുന്നതില്‍ യൂസഫിന്‍റെ പരിചയസമ്പത്ത് ഏറെ മുതല്‍‌ക്കൂട്ടാകുമെന്ന വിലയിരുത്തലിലാണ് നീക്കം.

എന്നാല്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ ഇജാസ് ഭട്ടാണ് യൂസഫിന്‍റെ കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത്. വരുന്ന ജൂലൈയിലും ഓഗസ്റ്റിലുമായാണ് പാക് ടീം ലങ്കയില്‍ പര്യടനം നടത്തുക. ഐസി‌എല്ലുമായുള്ള കരാര്‍ ഉപേക്ഷിച്ച യൂസഫിനെ ഉള്‍ക്കൊള്ളിക്കുന്നതില്‍ മറ്റ് നിയമതടസങ്ങളൊന്നും ഇല്ലെന്ന വിലയിരുത്തലിലാണ് പിസിബി.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ജൂനിയര്‍ ലോകകപ്പ്: ദിവാകര്‍ റാം നയിക്കും
സൈമോയ്ക്ക് പോണ്ടിംഗിന്‍റെ പിന്തുണ
ഒടുവില്‍ കൊല്‍ക്കത്ത വിജയം രുചിച്ചു
ഇംഗ്ലണ്ടിന് സമ്പൂര്‍ണ വിജയം
അക്തര്‍ വീണ്ടും കുഴപ്പത്തില്‍
തോല്‍വി ഫ്രഞ്ച് ഓപ്പണെ ബാധിക്കില്ല: നദാല്‍
ജ്യോതിഷം
ദിവസഫലം - ഉല്ലാസയാത്രയ്ക്ക്‌ അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ഷെയ്ക്കിലും ഒരു മല്ലികാ ടച്ച്
കിം കാര്‍ദഷിയാന്‍, മിലി സിറസ്, വിക്ടോറിയ ബെക്കാം, ഡേവിഡ്...
ലാലിനൊപ്പം കമലും രജനിയും
കരീനയുടെ മാതൃസ്നേഹം
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ആഗോള സാമ്പത്തിക വളര്‍ച്ച കൂടുതല്‍ ഇടിയുമെന്ന് അന്താരാഷ്ട്ര നാണയനിധി അഭിപ്രായ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...