യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത കായികം
തെറ്റു പറ്റിയെന്ന് റൈഡേഴ്സ് പ്രതിനിധി
ജോഹന്നാസ്ബര്‍ഗ്(ഏജന്‍സി), ബുധന്‍, 20 മെയ് 2009   ( 16:10 IST )
ഐപി‌എല്‍ രണ്ടാം ഘട്ടത്തില്‍ ടീമിന് വമ്പന്‍ പിഴവ് പറ്റിയതായി കൊല്‍ക്കത്ത നൈറ്റ് റഡേഴ്സ് മാനേജ്മെന്‍റ് പ്രതിനിധി. ടീമിന്‍റെ മോശം പ്രകടനത്തിനൊടുവില്‍ ആദ്യമായാണ് മാനേജ്മെന്‍റ് ഇക്കാര്യം അനൌദ്യോഗികമായിട്ടാണെങ്കിലും പരസ്യമായി അംഗീകരിക്കുന്നത്.

സഞ്ജയ് ബംഗാറിനെയും ആകാശ് ചോപ്രയെയും ടൂര്‍ണ്ണമെന്‍റിനിടയ്ക്ക് മടക്കി അയച്ചതുള്‍പ്പെടെ വന്‍ പിഴവായിരുന്നെന്ന് ടീം മാനേജ്മെന്‍റിലെ ഒരു മുതിര്‍ന്ന അംഗം പറഞ്ഞു. ടീമിലെ മോശം പ്രകടനത്തിന് തങ്ങള്‍ ഇരയാകേണ്ടി വരുമെന്ന തെറ്റിദ്ധാരണ കളിക്കാര്‍ക്കിടയില്‍ പകരാന്‍ ഇത് ഇടയാക്കിയതായി അദ്ദേഹം പറഞ്ഞു.

ടീമില്‍ മൊത്തമായി ഒരു അരക്ഷിതാവസ്ഥ വളര്‍ത്താന്‍ ഈ നടപടി ഇടയാക്കിയെന്നും അദ്ദേഹം തുറന്നുസമ്മതിച്ചു. ഈ അരക്ഷിതാവസ്ഥയ്ക്ക് നല്‍കേണ്ടിവന്ന വിലയായിരുന്നു തുടര്‍ന്നുള്ള പരാജയമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ രാജസ്ഥാന്‍ റോയല്‍‌സ് ക്യാപ്റ്റന്‍ ഷെയ്ന്‍ വോണിനെ മാതൃകയാക്കേണ്ടതായിരുന്നെന്നും പേര് വെളിപ്പെടുത്താത്ത കൊല്‍ക്കത്തയുടെ ഒഫീഷ്യല്‍ കൂട്ടിച്ചേര്‍ത്തു.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ആന്‍ഡ്ര്യു സൈമണ്ട്സ് ആഷസിനില്ല
റോണോയ്ക്ക് മോഹിപ്പിക്കുന്ന തുകയുമായി റയല്‍
ബാംഗ്ലൂരിന് 7 വിക്കറ്റ്‌ ജയം; സെമി സാധ്യത
മോശം ബൌളിംഗ് വിനയായി: ധോനി
പാകിസ്ഥാന്‍ യൂസഫിനെ മടക്കിവിളിക്കുന്നു
ജൂനിയര്‍ ലോകകപ്പ്: ദിവാകര്‍ റാം നയിക്കും
ജ്യോതിഷം
ദിവസഫലം - ഉല്ലാസയാത്രയ്ക്ക്‌ അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ഷെയ്ക്കിലും ഒരു മല്ലികാ ടച്ച്
കിം കാര്‍ദഷിയാന്‍, മിലി സിറസ്, വിക്ടോറിയ ബെക്കാം, ഡേവിഡ്...
ലാലിനൊപ്പം കമലും രജനിയും
കരീനയുടെ മാതൃസ്നേഹം
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ആഗോള സാമ്പത്തിക വളര്‍ച്ച കൂടുതല്‍ ഇടിയുമെന്ന് അന്താരാഷ്ട്ര നാണയനിധി അഭിപ്രായ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...