യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത കായികം
ഷക്തറിന് അവസാന യുവേഫാ കപ്പ്
ഇസ്താംബുള്‍(ഏജന്‍സി), വ്യാഴം, 21 മെയ് 2009   ( 11:42 IST )
ബ്രസീല്‍ താരം ജാഡ്സന്‍റെ എക്സ്ട്രാ ടൈം ഗൊളില്‍ വെര്‍ഡന്‍ ബ്രെമനെ മറികടന്ന ഷക്തര്‍ അവസാന യുവേഫാ കപ്പില്‍ മുത്തമിട്ടു. മുഴുവന്‍ സമയത്ത് 1-1- സമനിലയിലായിരുന്ന മത്സരത്തില്‍ എക്സ്ട്രാ ടൈമിലെ എഴാം മിനുറ്റിലാണ് ജാഡ്സണ്‍ ഷക്തറിനായി വിജയഗോള്‍ നേടിയത്.

ആദ്യമായി ഒരു യൂറോപ്പിലെ ഒരു പ്രധാന കീരീടം സ്വന്തമാക്കുന്ന ടീമെന്ന ഖ്യാതിയും വിജയത്തോടെ ഉക്രൈന്‍ ടീമായ ഷക്തറിന് സ്വന്തമായി. കഴിഞ്ഞ് അഞ്ചു വര്‍ഷത്തിനുള്ളില്‍ മുന്‍ സോവിയറ്റ് യൂണിയന്‍ മേഖലയിലേക്ക് പോകുന്ന മൂന്നാമത്തെ യുവേഫാ കപ്പ് കിരീടമാണിത്. 2005ല്‍ സി എസ് കെ എ മോസ്കൊയും, കഴിഞ്ഞ വര്‍ഷം സെനിത് സെന്‍റ് പീറ്റേഴ്സ്ബര്‍ഗും കിരീടത്തില്‍ മുത്തമിട്ടിരുന്നു.

അടുത്ത വര്‍ഷം മുതല്‍ പുതിയ പേരിലും രൂപത്തിലുമായിരിക്കും യുവേഫാ കപ്പ് അവതരിക്കുക. യൂറോപ്യന്‍ കപ്പ് എന്നായിരിക്കും ഇനി മുതല്‍ യുവേഫാ കപ്പിന്‍റെ പേര്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ചെന്നൈ സെമിയില്‍; രാജസ്ഥാന്‍ പുറത്ത്
ഫ്രഞ്ച് ഓപ്പണ്‍ യോഗ്യത: സോംദേവിന് വിജയം
സന്തോഷ് ട്രോഫി കേരളത്തെ പ്രദീപ് നയിക്കും
തെറ്റു പറ്റിയെന്ന് റൈഡേഴ്സ് പ്രതിനിധി
ആന്‍ഡ്ര്യു സൈമണ്ട്സ് ആഷസിനില്ല
റോണോയ്ക്ക് മോഹിപ്പിക്കുന്ന തുകയുമായി റയല്‍
ജ്യോതിഷം
ദിവസഫലം - ഉല്ലാസയാത്രയ്ക്ക്‌ അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ഷെയ്ക്കിലും ഒരു മല്ലികാ ടച്ച്
കിം കാര്‍ദഷിയാന്‍, മിലി സിറസ്, വിക്ടോറിയ ബെക്കാം, ഡേവിഡ്...
ലാലിനൊപ്പം കമലും രജനിയും
കരീനയുടെ മാതൃസ്നേഹം
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ആഗോള സാമ്പത്തിക വളര്‍ച്ച കൂടുതല്‍ ഇടിയുമെന്ന് അന്താരാഷ്ട്ര നാണയനിധി അഭിപ്രായ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...