യാഹൂ! | എന്‍റെ യാഹൂ! | മെയില്‍ | ഫോട്ടോ
തിരച്ചില്‍
 
   പൂമുഖതാള്‍ പാചകം കോണ്ടിനന്‍റല്‍
ക്രം ഫ്രൈഡ് ഫിഷ്
- ജെയ്സി ലൂയിസ്
വേണ്ട സാധനങ്ങള്‍:

വജ്രം മീന്‍ : 500 ഗ്രാം
നാരങ്ങ: മൂന്ന്
കുരുമുളക്പൊടി: പാകത്തിന്
ഉപ്പ്: പാകത്തിന്
കടുക്പ്പൊടി: പാകത്തിന്
മുട്ട: ഒന്ന്
മൈദ: 50 ഗ്രാം
റൊട്ടിപ്പൊടി: 500 ഗ്രാം
എണ്ണ: 500 മില്ലി

തയ്യാറാക്കുന്ന വിധം:

മീന്‍ ചതുരത്തില്‍ മുറിക്കുക,എന്നിട്ട് നാരങ്ങ നീര്‍, ഉപ്പ്, കുരുമുളക്പൊടി, കടുക്പൊടി എന്നിവയുടെ മിശ്രിതത്തില്‍ അരമണിക്കൂര്‍ മീന്‍ ഇട്ട് വയ്ക്കുക.
മുട്ടയും മൈദയും വെള്ളവും ചേര്‍ത്ത് പാറ്റര്‍ ചെയ്യുക.
തയാറാക്കിയ മീന്‍ പാറ്ററില്‍ മുക്കി എടുത്ത് മീനിന്‍റെ ഇരുവശത്തും റൊട്ടിപ്പൊടി തൂകി വറത്തെടുക്കുക.

ജെയ്സി ലൂയിസ്
മലയാളികളുടെ തീന്‍ മേശകള്‍ ഭാവിയില്‍ കീഴടക്കാന്‍ പോകുന്നത് ജെയ്‌സി ലൂയിസിന്‍റെ ഭാവനയില്‍ വിരിഞ്ഞ വിഭവങ്ങളായിരിക്കും. വെജിറ്റേറിയനും നോണ്‍ വെജിറ്റേറിയനുമായ, രുചിയിലും കാഴ്ചയിലും മുന്നില്‍ നില്‍ക്കുന്ന ഐറ്റങ്ങള്‍ അവതരിപ്പിക്കുന്നു എന്നതാണ് ജെയ്സിയുടെ പ്രത്യേകത. ഒട്ടേറെ പ്രമുഖ വെബ് പോര്‍ട്ടലുകളുടെ മുഖ്യ ആകര്‍ഷണം ജെയ്സിയുടെ പാചകക്കുറിപ്പുകളാണ്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
സ്വതി(ഉള്ളി/തക്കാളി കറി)
ക്രം ഫ്രൈഡ് ഫിഷ്
സ്വതി(ഉള്ളി/തക്കാളി കറി)
ക്രം ഫ്രൈഡ് ഫിഷ്
സ്വതി(ഉള്ളി/തക്കാളി കറി)
ക്രം ഫ്രൈഡ് ഫിഷ്
ആത്മീയം
ലേഖനം - വിഷുക്കൈനേട്ടം മലയാളനാടിന്‍റെ വികാരമാണ്. വിഷുദിനം രാവിലെ കിട്ടുന്ന...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ഡല്‍ഹി വിശേഷങ്ങളുമായി നേഹ
ഡല്‍ഹി ഹൈറ്റ്സിലെ കഥാപാത്രത്തിന്‍റെ അതേ ജീവിത പശ്ചാത്തലമാണ് എനിക്ക്....
ഖായലുമായി സണ്ണി വീണ്ടും
ഷേക്സ്‌പിയര്‍ തന്നെ ശരണം!
ജ്യോതിഷം
പ്രമുഖരുടെ ജാതകഫലം - അഭിഷേക് ബച്ചന് ഇത് നല്ല കാലമാണ്. വിവാഹത്തോടെ അഭിഷേക് ബോളിവുഡില്‍ കൂടുതല്‍ ഐശ്വര്യത്തോടെ....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace