യാഹൂ! | എന്‍റെ യാഹൂ! | മെയില്‍ | ഫോട്ടോ
തിരച്ചില്‍
 
   പൂമുഖതാള്‍ പാചകം ഇന്ത്യന്‍
പപ്പായ സലാഡ്
- ജെയ്സി ലൂയിസ്
വേണ്ട സാധനങ്ങള്‍:

പപ്പായ കഷണങ്ങള്‍ - 3 കപ്പ്
ഓറഞ്ച് അല്ലി - 10
ചെറുനാരങ്ങ നീര് - 1 ടീ
പഞ്ചസാര - 2 ടീ
ഉപ്പ് - ഒരു നുള്ള്
സെലറി അരിഞ്ഞത് - 2 ടീ
കാ‍രറ്റ് ഗ്രേറ്റ് ചെയ്തത് - 2 ടീ

അലങ്കരിക്കാന്‍

തൈര് - 1/2 കപ്പ്
കടുക് പൊടി - 1 ടീ
പഞ്ചസാര - 2 ടീ
തക്കാളി അരിഞ്ഞത് - 1
സവാള അരിഞ്ഞത് - 1


തയ്യാറാക്കുന്ന വിധം:

അലങ്കരിക്കാനുള്ളവ ഫ്രിഡ്ജില്‍ വെച്ച് തണുപ്പിക്കുക. മറ്റൊരു പാത്രത്തില്‍ മുകളില്‍ പറഞ്ഞവ ഇട്ട് തണുപ്പിക്കുക. വിളമ്പാന്‍ നേരം ലെറ്റ്യൂസ് ഇല നിരത്തി മുകളില്‍ പഴങ്ങള്‍ നിരത്തി അതിനുമുകളില്‍ അലങ്കരിക്കാനുള്ളവ വെച്ച് വിളമ്പാം.

ജെയ്സി ലൂയിസ്
മലയാളികളുടെ തീന്‍ മേശകള്‍ ഭാവിയില്‍ കീഴടക്കാന്‍ പോകുന്നത് ജെയ്‌സി ലൂയിസിന്‍റെ ഭാവനയില്‍ വിരിഞ്ഞ വിഭവങ്ങളായിരിക്കും. വെജിറ്റേറിയനും നോണ്‍ വെജിറ്റേറിയനുമായ, രുചിയിലും കാഴ്ചയിലും മുന്നില്‍ നില്‍ക്കുന്ന ഐറ്റങ്ങള്‍ അവതരിപ്പിക്കുന്നു എന്നതാണ് ജെയ്സിയുടെ പ്രത്യേകത. ഒട്ടേറെ പ്രമുഖ വെബ് പോര്‍ട്ടലുകളുടെ മുഖ്യ ആകര്‍ഷണം ജെയ്സിയുടെ പാചകക്കുറിപ്പുകളാണ്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
മാമ്പഴ ജ്യൂസ്
മാതള ജ്യൂസ്
പപ്പായ സലാഡ്
മാമ്പഴ ജ്യൂസ്
മാതള ജ്യൂസ്
പപ്പായ സലാഡ്
ആത്മീയം
ലേഖനം - വിഷുക്കൈനേട്ടം മലയാളനാടിന്‍റെ വികാരമാണ്. വിഷുദിനം രാവിലെ കിട്ടുന്ന...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ഡല്‍ഹി വിശേഷങ്ങളുമായി നേഹ
ഡല്‍ഹി ഹൈറ്റ്സിലെ കഥാപാത്രത്തിന്‍റെ അതേ ജീവിത പശ്ചാത്തലമാണ് എനിക്ക്....
ഖായലുമായി സണ്ണി വീണ്ടും
ഷേക്സ്‌പിയര്‍ തന്നെ ശരണം!
ജ്യോതിഷം
പ്രമുഖരുടെ ജാതകഫലം - അഭിഷേക് ബച്ചന് ഇത് നല്ല കാലമാണ്. വിവാഹത്തോടെ അഭിഷേക് ബോളിവുഡില്‍ കൂടുതല്‍ ഐശ്വര്യത്തോടെ....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace