|
| മാമ്പഴ ജ്യൂസ് | |
വേണ്ട സാധനങ്ങള്‍:
മാമ്പഴ നീര് - 1/2 ലി നാരങ്ങ നീര് - 1 ടീ പഞ്ചസാര - 40 ഗ്രാം
തയ്യാറാക്കുന്ന വിധം:
എല്ലാം ചേര്‍ത്ത് ഇളക്കി ഉപയോഗിക്കാം. സോഡിയം ബെന്‍സോയേറ്റ് ചേര്‍ത്ത് ഇളക്കി നല്ല കുപ്പിയില്‍ സൂക്ഷിച്ചാല്‍ ഏറെ കാലം ഉപയോഗിക്കാം.
ജെയ്സി ലൂയിസ് മലയാളികളുടെ തീന്‍ മേശകള്‍ ഭാവിയില്‍ കീഴടക്കാന്‍ പോകുന്നത് ജെയ്‌സി ലൂയിസിന്‍റെ ഭാവനയില്‍ വിരിഞ്ഞ വിഭവങ്ങളായിരിക്കും. വെജിറ്റേറിയനും നോണ്‍ വെജിറ്റേറിയനുമായ, രുചിയിലും കാഴ്ചയിലും മുന്നില്‍ നില്‍ക്കുന്ന ഐറ്റങ്ങള്‍ അവതരിപ്പിക്കുന്നു എന്നതാണ് ജെയ്സിയുടെ പ്രത്യേകത. ഒട്ടേറെ പ്രമുഖ വെബ് പോര്‍ട്ടലുകളുടെ മുഖ്യ ആകര്‍ഷണം ജെയ്സിയുടെ പാചകക്കുറിപ്പുകളാണ്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ലേഖനം - വിഷുക്കൈനേട്ടം മലയാളനാടിന്‍റെ വികാരമാണ്. വിഷുദിനം രാവിലെ കിട്ടുന്ന... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| പ്രമുഖരുടെ ജാതകഫലം - അഭിഷേക് ബച്ചന് ഇത് നല്ല കാലമാണ്. വിവാഹത്തോടെ അഭിഷേക് ബോളിവുഡില്‍ കൂടുതല്‍ ഐശ്വര്യത്തോടെ.... |
| |
|
|
|
|
|
|
|