യാഹൂ! | എന്‍റെ യാഹൂ! | മെയില്‍ | ഫോട്ടോ
തിരച്ചില്‍
 
   പൂമുഖതാള്‍ പാചകം നോണ്‍-വെജ്
മീന്‍ കറി
- ജെയ്സി ലൂയിസ്
വേണ്ട സാധനങ്ങള്‍

മീന്‍ നല്ലയിനം - 1/2 കിലോ
മുളകുപൊടി - 2 ടീ
മല്ലിപൊടി - 2 ടീ
മഞ്ഞള്‍പൊടി - 1/4 ടീ
കറിവേപ്പില
ചുവന്നുള്ളി ചതച്ചത് - 1 ടീ
തക്കാളി - 1
ഇഞ്ചിപേസ്റ്റ് - 1 ടീ
പച്ചമുളക് - 2
മാ‍ങ്ങ - 1 വലുത്
ഉപ്പ്
തേങ്ങപാല്‍ - 1 തേങ്ങയുടെ
ചുവന്നുള്ളി അരിഞ്ഞത് - 1/2 ടീ

തയ്യാറാക്കുന്ന വിധം

മീനില്‍ 10 വരെയുള്ള ചേരുവകള്‍ ചേര്‍ത്ത് യോജിപ്പിച്ച് 1/2 മണിക്കൂര്‍ വെക്കുക. ഇതിലേക്ക് അവസാനത്തെ പാലൊഴിച്ച് വേവിക്കുക. ഇറക്കാറാകുബോള്‍ ആദ്യത്തെ പാലൊഴിച്ച് ഇറക്കി വെക്കുക. വെളിച്ചെണ്ണയില്‍ ചുവന്നുള്ളിയും, കറിവേപ്പിലയും ഇട്ട് മൂക്കുബോള്‍ ഇതിലേക്ക് ഒഴിക്കുക.

ജെയ്സി ലൂയിസ്
മലയാളികളുടെ തീന്‍ മേശകള്‍ ഭാവിയില്‍ കീഴടക്കാന്‍ പോകുന്നത് ജെയ്‌സി ലൂയിസിന്‍റെ ഭാവനയില്‍ വിരിഞ്ഞ വിഭവങ്ങളായിരിക്കും. വെജിറ്റേറിയനും നോണ്‍ വെജിറ്റേറിയനുമായ, രുചിയിലും കാഴ്ചയിലും മുന്നില്‍ നില്‍ക്കുന്ന ഐറ്റങ്ങള്‍ അവതരിപ്പിക്കുന്നു എന്നതാണ് ജെയ്സിയുടെ പ്രത്യേകത. ഒട്ടേറെ പ്രമുഖ വെബ് പോര്‍ട്ടലുകളുടെ മുഖ്യ ആകര്‍ഷണം ജെയ്സിയുടെ പാചകക്കുറിപ്പുകളാണ്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ചെമ്മീന്‍ വറുത്തത്
ചിക്കന്‍ ഫ്രൈ
മീന്‍ പീര
ചെമ്മീന്‍ ഫ്രൈ
മീന്‍ കറി
ചെമ്മീന്‍ വറുത്തത്
ആത്മീയം
ലേഖനം - വിഷുക്കൈനേട്ടം മലയാളനാടിന്‍റെ വികാരമാണ്. വിഷുദിനം രാവിലെ കിട്ടുന്ന...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ഡല്‍ഹി വിശേഷങ്ങളുമായി നേഹ
ഡല്‍ഹി ഹൈറ്റ്സിലെ കഥാപാത്രത്തിന്‍റെ അതേ ജീവിത പശ്ചാത്തലമാണ് എനിക്ക്....
ഖായലുമായി സണ്ണി വീണ്ടും
ഷേക്സ്‌പിയര്‍ തന്നെ ശരണം!
ജ്യോതിഷം
പ്രമുഖരുടെ ജാതകഫലം - അഭിഷേക് ബച്ചന് ഇത് നല്ല കാലമാണ്. വിവാഹത്തോടെ അഭിഷേക് ബോളിവുഡില്‍ കൂടുതല്‍ ഐശ്വര്യത്തോടെ....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace