|
| ചെറുനാരങ്ങ അച്ചാര്‍ | |
വേണ്ട സാധനങ്ങള്‍
ചെറുനാരങ്ങ - 20 ഉപ്പ് മുളകുപൊടി - 1/2 കപ്പ് മഞ്ഞള്‍പൊടി - 1/2 ടീ കായം - 1 ടീ ഉലുവ - 1 ടീ പഞ്ചസാര - 1 ടീ
തയ്യാറാക്കുന്ന വിധം
ചെരുനാരങ്ങ കഷണങ്ങളില്‍ ഉപ്പ് പുരട്ടി വെയിലത്തു വെച്ച് ഉണക്കി കുപ്പിയിലാക്കുക. 6 ദിവസത്തിനു ശേഷം ഇതിലേക്ക് ബാക്കി ചേരുവകള്‍ ചേര്‍ത്ത് ഇളക്കി കുപ്പിയിലാക്കുക.
ജെയ്സി ലൂയിസ് മലയാളികളുടെ തീന്‍ മേശകള്‍ ഭാവിയില്‍ കീഴടക്കാന്‍ പോകുന്നത് ജെയ്‌സി ലൂയിസിന്‍റെ ഭാവനയില്‍ വിരിഞ്ഞ വിഭവങ്ങളായിരിക്കും. വെജിറ്റേറിയനും നോണ്‍ വെജിറ്റേറിയനുമായ, രുചിയിലും കാഴ്ചയിലും മുന്നില്‍ നില്‍ക്കുന്ന ഐറ്റങ്ങള്‍ അവതരിപ്പിക്കുന്നു എന്നതാണ് ജെയ്സിയുടെ പ്രത്യേകത. ഒട്ടേറെ പ്രമുഖ വെബ് പോര്‍ട്ടലുകളുടെ മുഖ്യ ആകര്‍ഷണം ജെയ്സിയുടെ പാചകക്കുറിപ്പുകളാണ്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ലേഖനം - വിഷുക്കൈനേട്ടം മലയാളനാടിന്‍റെ വികാരമാണ്. വിഷുദിനം രാവിലെ കിട്ടുന്ന... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| പ്രമുഖരുടെ ജാതകഫലം - അഭിഷേക് ബച്ചന് ഇത് നല്ല കാലമാണ്. വിവാഹത്തോടെ അഭിഷേക് ബോളിവുഡില്‍ കൂടുതല്‍ ഐശ്വര്യത്തോടെ.... |
| |
|
|
|
|
|
|
|