യാഹൂ! | എന്‍റെ യാഹൂ! | മെയില്‍ | ഫോട്ടോ
തിരച്ചില്‍
 
   പൂമുഖതാള്‍ പാചകം പ്രാദേശികം
തക്കാളി, മുട്ട ചട്ണി
- ജെയ്സി ലൂയിസ്
വേണ്ട സാധനങ്ങള്‍
തക്കാളി -- 2
സബോള -- 2
മുട്ട -- 1
കറിവേപ്പില -- 1 തണ്ട്
മല്ലിപൊടി -- 1 ടീസ്പൂണ്‍
മുളകുപൊടി -- 1 ടീസ്പൂണ്‍
മഞ്ഞള്‍പൊടി -- 1/4 ടീസ്പൂണ്‍
ഉപ്പ് -- ആവശ്യത്തിന്
വെള്ളം -- 1/2 ഗ്ലാസ്
സോയാസോസ് - 1/2 ടീസ്പൂണ്‍

പാകം ചെയ്യുന്ന വിധം

ചീനചട്ടിയില്‍ എണ്ണയൊഴിച്ച് ചൂടാകുബോള്‍ അരിഞ്ഞുവെച്ചിരിക്കുന്ന സബോള ചേര്‍ത്ത് നല്ലപോലെ വഴറ്റുക, ഇതിലേക്ക് മല്ലിപൊടിയും, മുളകുപൊടിയും, മഞ്ഞള്‍പൊടിയും, കറിവേപ്പിലയും ചേര്‍ത്ത് നല്ലതുപോലെ ഇളക്കുക. അരിഞ്ഞുവെച്ചിരിക്കുന്ന തക്കാളി ചേര്‍ത്ത് നല്ലപോലെ വഴറ്റിയതിനു ശേഷം ഇതിലേക്ക് മുട്ട ചേര്‍ത്ത് ഇളക്കുക. 1/2 ഗ്ലാസ് വെള്ളം, സോയാസോസ്, ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി തിളക്കുബോള്‍ വാങ്ങി വെക്കുക.

ജെയ്സി ലൂയിസ്
മലയാളികളുടെ തീന്‍ മേശകള്‍ ഭാവിയില്‍ കീഴടക്കാന്‍ പോകുന്നത് ജെയ്‌സി ലൂയിസിന്‍റെ ഭാവനയില്‍ വിരിഞ്ഞ വിഭവങ്ങളായിരിക്കും. വെജിറ്റേറിയനും നോണ്‍ വെജിറ്റേറിയനുമായ, രുചിയിലും കാഴ്ചയിലും മുന്നില്‍ നില്‍ക്കുന്ന ഐറ്റങ്ങള്‍ അവതരിപ്പിക്കുന്നു എന്നതാണ് ജെയ്സിയുടെ പ്രത്യേകത. ഒട്ടേറെ പ്രമുഖ വെബ് പോര്‍ട്ടലുകളുടെ മുഖ്യ ആകര്‍ഷണം ജെയ്സിയുടെ പാചകക്കുറിപ്പുകളാണ്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
എത്തയ്ക്കാപ്പം അഥവാ പഴംപൊരി
ചീനി അഥവാ കപ്പ പുഴുങ്ങിയത്‌
ഊത്തപ്പം
ചീനി അഥവാ കപ്പ പുഴുങ്ങിയത്‌
ഊത്തപ്പം
ചെറുനാരങ്ങ അച്ചാര്‍
ആത്മീയം
ലേഖനം - വിഷുക്കൈനേട്ടം മലയാളനാടിന്‍റെ വികാരമാണ്. വിഷുദിനം രാവിലെ കിട്ടുന്ന...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ഡല്‍ഹി വിശേഷങ്ങളുമായി നേഹ
ഡല്‍ഹി ഹൈറ്റ്സിലെ കഥാപാത്രത്തിന്‍റെ അതേ ജീവിത പശ്ചാത്തലമാണ് എനിക്ക്....
ഖായലുമായി സണ്ണി വീണ്ടും
ഷേക്സ്‌പിയര്‍ തന്നെ ശരണം!
ജ്യോതിഷം
പ്രമുഖരുടെ ജാതകഫലം - അഭിഷേക് ബച്ചന് ഇത് നല്ല കാലമാണ്. വിവാഹത്തോടെ അഭിഷേക് ബോളിവുഡില്‍ കൂടുതല്‍ ഐശ്വര്യത്തോടെ....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace