യാഹൂ! | എന്‍റെ യാഹൂ! | മെയില്‍ | ഫോട്ടോ
തിരച്ചില്‍
 
   പൂമുഖതാള്‍ പാചകം പ്രാദേശികം
ചേമ്പിന്‍ തണ്ട് തോരന്‍
- ജെയ്സി ലൂയിസ്
വേണ്ട സാധനങ്ങള്‍

ചേമ്പിന്‍ തണ്ട് നന്നായി കഴുകി ചെറുതായി അരിഞ്ഞത് -- 4 കപ്പ്
കടുക് - 1/4 ടീസ്പൂണ്‍
കടലപരിപ്പ് - 1/2 ടീസ്പൂണ്‍
കറിവേപ്പില - 2 തണ്ട്
മഞ്ഞള്‍പൊടി - 1/4 ടീസ്പൂണ്‍
പച്ചമുളക് - 3 എണ്ണം
വറ്റല്‍ മുളക് - 2 എണ്ണം
ചുവന്നുള്ളി - 10 അല്ലി
ഉപ്പ് - പാകത്തിന്
തേങ്ങ ചിരകിയത് - കുറച്ച്

പാകം ചെയ്യുന്ന വിധം

എണ്ണ ചൂടായതിനു ശേഷം കടുക്, കടലപരിപ്പ്, കറിവേപ്പില, വറ്റല്‍ മുളക്, ചുവന്നുള്ളി, മഞ്ഞള്‍ പൊടി എന്നിവയിട്ട് വഴറ്റുക. ഇതിലേക്ക് വെള്ളമില്ലാതെ അരിഞ്ഞുവെച്ചിരിക്കുന്ന ചേമ്പിന്‍ കഷ്ണങ്ങള്‍ ചേര്‍ത്ത് ഇളക്കുക. പച്ചമുളകും തേങ്ങയും ചേര്‍ത്ത് വെള്ളമില്ലാതെ ചതച്ചത് ഇതിലേക്ക് ചേര്‍ക്കുക. ആവശ്യത്തിന് ഉപ്പ് ചേര്‍ക്കുക.

ജെയ്സി ലൂയിസ്
മലയാളികളുടെ തീന്‍ മേശകള്‍ ഭാവിയില്‍ കീഴടക്കാന്‍ പോകുന്നത് ജെയ്‌സി ലൂയിസിന്‍റെ ഭാവനയില്‍ വിരിഞ്ഞ വിഭവങ്ങളായിരിക്കും. വെജിറ്റേറിയനും നോണ്‍ വെജിറ്റേറിയനുമായ, രുചിയിലും കാഴ്ചയിലും മുന്നില്‍ നില്‍ക്കുന്ന ഐറ്റങ്ങള്‍ അവതരിപ്പിക്കുന്നു എന്നതാണ് ജെയ്സിയുടെ പ്രത്യേകത. ഒട്ടേറെ പ്രമുഖ വെബ് പോര്‍ട്ടലുകളുടെ മുഖ്യ ആകര്‍ഷണം ജെയ്സിയുടെ പാചകക്കുറിപ്പുകളാണ്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
അവിയല്‍
തക്കാളി, മുട്ട ചട്ണി
എത്തയ്ക്കാപ്പം അഥവാ പഴംപൊരി
ചീനി അഥവാ കപ്പ പുഴുങ്ങിയത്‌
ഊത്തപ്പം
ചീനി അഥവാ കപ്പ പുഴുങ്ങിയത്‌
ആത്മീയം
ലേഖനം - വിഷുക്കൈനേട്ടം മലയാളനാടിന്‍റെ വികാരമാണ്. വിഷുദിനം രാവിലെ കിട്ടുന്ന...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ഡല്‍ഹി വിശേഷങ്ങളുമായി നേഹ
ഡല്‍ഹി ഹൈറ്റ്സിലെ കഥാപാത്രത്തിന്‍റെ അതേ ജീവിത പശ്ചാത്തലമാണ് എനിക്ക്....
ഖായലുമായി സണ്ണി വീണ്ടും
ഷേക്സ്‌പിയര്‍ തന്നെ ശരണം!
ജ്യോതിഷം
പ്രമുഖരുടെ ജാതകഫലം - അഭിഷേക് ബച്ചന് ഇത് നല്ല കാലമാണ്. വിവാഹത്തോടെ അഭിഷേക് ബോളിവുഡില്‍ കൂടുതല്‍ ഐശ്വര്യത്തോടെ....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace