യാഹൂ! | എന്‍റെ യാഹൂ! | മെയില്‍ | ഫോട്ടോ
തിരച്ചില്‍
 
   പൂമുഖതാള്‍ പാചകം പ്രാദേശികം
വാഴപിണ്ടി ചട്ണി
- ജെയ്സി ലൂയിസ്
വേണ്ട സാധനങ്ങള്‍

നാരുകളഞ്ഞ വാഴപിണ്ടി
വറ്റല്‍ മുളക്
തേങ്ങ ചിരകിയത്
കറിവേപ്പില
ഉപ്പ്
ഉഴുന്ന്
പുളി

തയ്യാറാക്കുന്ന വിധം

വാഴപിണ്ടി വേവിച്ച് വെള്ളമില്ലാതെ മാറ്റിവെക്കുക. തേങ്ങ ചിരകിയതും, വറ്റല്‍ മുളകും, കറിവേപ്പിലയും ഉഴുന്നും കൂടി ചുവക്കുന്നതു വരെ വറുക്കുക. ഇതു രണ്ടും ചേര്‍ത്ത് അരച്ചെടുക്കുക. പകത്തിന് ഉപ്പ്, പുളി ചേര്‍ക്കുക.

ജെയ്സി ലൂയിസ്
മലയാളികളുടെ തീന്‍ മേശകള്‍ ഭാവിയില്‍ കീഴടക്കാന്‍ പോകുന്നത് ജെയ്‌സി ലൂയിസിന്‍റെ ഭാവനയില്‍ വിരിഞ്ഞ വിഭവങ്ങളായിരിക്കും. വെജിറ്റേറിയനും നോണ്‍ വെജിറ്റേറിയനുമായ, രുചിയിലും കാഴ്ചയിലും മുന്നില്‍ നില്‍ക്കുന്ന ഐറ്റങ്ങള്‍ അവതരിപ്പിക്കുന്നു എന്നതാണ് ജെയ്സിയുടെ പ്രത്യേകത. ഒട്ടേറെ പ്രമുഖ വെബ് പോര്‍ട്ടലുകളുടെ മുഖ്യ ആകര്‍ഷണം ജെയ്സിയുടെ പാചകക്കുറിപ്പുകളാണ്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
മെഴുക്കുപുരട്ടി
പുളിങ്കറി
മലബാര്‍ നാടന്‍ പുളിങ്കറി
ചേമ്പിന്‍ തണ്ട് തോരന്‍
അവിയല്‍
തക്കാളി, മുട്ട ചട്ണി
ആത്മീയം
ലേഖനം - വിഷുക്കൈനേട്ടം മലയാളനാടിന്‍റെ വികാരമാണ്. വിഷുദിനം രാവിലെ കിട്ടുന്ന...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ഡല്‍ഹി വിശേഷങ്ങളുമായി നേഹ
ഡല്‍ഹി ഹൈറ്റ്സിലെ കഥാപാത്രത്തിന്‍റെ അതേ ജീവിത പശ്ചാത്തലമാണ് എനിക്ക്....
ഖായലുമായി സണ്ണി വീണ്ടും
ഷേക്സ്‌പിയര്‍ തന്നെ ശരണം!
ജ്യോതിഷം
പ്രമുഖരുടെ ജാതകഫലം - അഭിഷേക് ബച്ചന് ഇത് നല്ല കാലമാണ്. വിവാഹത്തോടെ അഭിഷേക് ബോളിവുഡില്‍ കൂടുതല്‍ ഐശ്വര്യത്തോടെ....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace