|
| ഉള്ളി ചമ്മന്തി | |
വേണ്ട സാധനങ്ങള്‍
ചുവന്നുള്ളി - 10 ഉഴുന്ന് - 2 ടീ വറ്റല്‍ മുളക് - 3 കറിവേപ്പില - 1 തണ്ട് പുളി ഉപ്പ്
തയ്യാറാക്കേണ്ട വിധം
1 മുതല്‍ 4 വരെയുള്ള ചേരുവകള്‍ നന്നായി വറുത്തുകോരുക. ഇത് നന്നായി അരച്ചതിനുശേഷം പുളിയും ഉപ്പും പാകത്തിന് ചേര്‍ക്കുക
ജെയ്സി ലൂയിസ് മലയാളികളുടെ തീന് മേശകള്‍ ഭാവിയില്‍ കീഴടക്കാന്‍ പോകുന്നത് ജെയ്സി ലൂയിസിന്റെ ഭാവനയില്‍ വിരിഞ്ഞ വിഭവങ്ങളായിരിക്കും. വെജിറ്റേറിയനും നോണ്‍ വെജിറ്റേറിയനുമായ, രുചിയിലും കാഴ്ചയിലും മുന്നില്‍ നില്ക്കുന്ന ഐറ്റങ്ങള്‍ അവതരിപ്പിക്കുന്നു എന്നതാണ് ജെയ്സിയുടെ പ്രത്യേകത. ഒട്ടേറെ പ്രമുഖ വെബ് പോര്‍ട്ടലുകളുടെ മുഖ്യ ആകര്‍ഷണം ജെയ്സിയുടെ പാചകക്കുറിപ്പുകളാണ്.
| | (ഉറവിടം - വെബ്ദുനിയ) |
| |
| | | |
|
|
|
|
|
| ലേഖനം - വിഷുക്കൈനേട്ടം മലയാളനാടിന്റെ വികാരമാണ്. വിഷുദിനം രാവിലെ കിട്ടുന്ന... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| പ്രമുഖരുടെ ജാതകഫലം - അഭിഷേക് ബച്ചന് ഇത് നല്ല കാലമാണ്. വിവാഹത്തോടെ അഭിഷേക് ബോളിവുഡില്‍ കൂടുതല്‍ ഐശ്വര്യത്തോടെ.... |
| |
|
|
|
|
|
|
|