യാഹൂ! | എന്‍റെ യാഹൂ! | മെയില്‍ | ഫോട്ടോ
തിരച്ചില്‍
 
   പൂമുഖതാള്‍ പാചകം വെജിറ്റേറിയന്‍
കിഴങ്ങ്‌ കറി
- സ്വാമി
വേണ്ട സാധനങ്ങള്‍:

മുഴുത്ത നല്ല ഉരുളക്കിഴങ്ങ്‌ - 2 എണ്ണം
നല്ല സവാള - 2 എണ്ണം
പച്ചമുളക്‌ (കീറിയത്‌) 4 എണ്ണം
തേങ്ങ (ഹിരുകിയത്‌) - അര മുറി
ഏലയ്ക്കാ - 4 എണ്ണം
മല്ലിയില, കറിവേപ്പില, ഉപ്പ്‌ എന്നിവ ആവശ്യത്തിന്‌

തയ്യാറാക്കുന്ന വിധം

ആദ്യമായി തേങ്ങ പിഴിഞ്ഞ്‌ പാല്‍ എടുക്കുക. ആദ്യം എടുക്കുന്ന പാല്‍ പ്രത്യേകമായി വച്ചിരിക്കണം. രണ്ടാമത്‌ വീണ്ടും ആ തേങ്ങയില്‍ നിന്ന്‌ എടുത്ത പാലില്‍ സവാള, ഉരുളക്കിഴങ്ങ്‌, പച്ചമുളക്‌ എന്നിവ നീളത്തിലോ ചെറുതായോ (സൗകര്യം പോലെ) അരിഞ്ഞത്‌ ഇട്ട്‌ നന്നായി വേവിക്കുക.

നന്നായി വെന്ത ഇതില്‍ ആദ്യം എടുത്തുവച്ച തേങ്ങാപ്പാല്‍ ഒഴിക്കുക. ചൂടാകുമ്പോള്‍ അതില്‍ കറിവേപ്പില ചേര്‍ത്ത്‌ കടുകു വറുത്തിടുക. മല്ലിയില, ഉപ്പ്‌ എന്നിവ ഇതില്‍ ചേര്‍ക്കുക. ചെറു ചൂടോടെ ഉപയോഗിക്കാം.

സ്വാമി
വെജിറ്റേറിയന്‍ വിഭവങ്ങളുടെ ഉസ്താദ് എന്നാണ് സ്വാമി അറിയപ്പെടുന്നത്. കുടുംബങ്ങളില്‍ സാധാരണയായി ഉപയോഗിക്കുന്ന ലളിതമായ വിഭവങ്ങള്‍ മുതല്‍ വെജിറ്റേറിയന്‍ ഫൈവ് സ്റ്റാര്‍ ഡിഷ് വരെ സ്വാമി അവതരിപ്പിക്കുന്നു. സ്വാമിയുടെ പാചകക്കുറിപ്പുകള്‍ക്കു പിന്നില്‍ ഭാര്യ രഞ്ജിനിയുടെ സഹായവുമുണ്ട്. പായസങ്ങളും മധുരം കിനിയുന്ന മറ്റ് നുറുങ്ങുകളും സ്വാമിയുടേതായി വായനക്കാരിലെത്തുന്നു.


(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ഉള്ളി തീയല്‍
വറ്റക്കൊഴമ്പ്‌
കിഴങ്ങ്‌ കറി
ഉള്ളി തീയല്‍
വറ്റക്കൊഴമ്പ്‌
കിഴങ്ങ്‌ കറി
ആത്മീയം
ലേഖനം - വിഷുക്കൈനേട്ടം മലയാളനാടിന്‍റെ വികാരമാണ്. വിഷുദിനം രാവിലെ കിട്ടുന്ന...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ഡല്‍ഹി വിശേഷങ്ങളുമായി നേഹ
ഡല്‍ഹി ഹൈറ്റ്സിലെ കഥാപാത്രത്തിന്‍റെ അതേ ജീവിത പശ്ചാത്തലമാണ് എനിക്ക്....
ഖായലുമായി സണ്ണി വീണ്ടും
ഷേക്സ്‌പിയര്‍ തന്നെ ശരണം!
ജ്യോതിഷം
പ്രമുഖരുടെ ജാതകഫലം - അഭിഷേക് ബച്ചന് ഇത് നല്ല കാലമാണ്. വിവാഹത്തോടെ അഭിഷേക് ബോളിവുഡില്‍ കൂടുതല്‍ ഐശ്വര്യത്തോടെ....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace