യാഹൂ! | എന്‍റെ യാഹൂ! | മെയില്‍ | ഫോട്ടോ
തിരച്ചില്‍
 
   പൂമുഖതാള്‍ ആത്മീയം ലേഖനം
പഞ്ചമഹായജ്ഞങ്ങള്‍
മനുഷ്യനില്‍ ദേവത്വം വളര്‍ത്തുന്നതിനായാണ് യജ്ഞങ്ങള്‍. മനുഷ്യന് ഇഷ്‌ടവരങ്ങള്‍ ലഭിക്കാനുള്ള തപമാണ് യജ്ഞം.

ബ്രഹ്മയജ്ഞം, ദേവയജ്ഞം, ഋഷിയജ്ഞം, നരയജ്ഞം, ഭൂതയജ്ഞം എന്നിങ്ങനെയാണ് പഞ്ചമഹായജ്ഞങ്ങള്‍. ദേവസങ്കല്പത്തിലൂന്നിയാണ് ഓരോ യജ്ഞവും.

ശിവന്‍റെ നാമധേയത്തിലാണ് ബ്രഹ്മയജ്ഞം. വിഷ്‌ണുനാമത്തില്‍ നരയജ്ഞവും, ബ്രഹ്മനാമത്തില്‍ ഋഷിയജ്ഞവും, അഗ്നിയുടെ നാമത്തില്‍ ദേവയജ്ഞവും, വരുണ നാമത്തില്‍ ഭൂതയജ്ഞവും നടത്തുന്നു.

മനുഷ്യ ജീ‍വിതത്തെ മഹത്തരമാക്കുന്ന പഞ്ചശീലങ്ങളാണ് ഈ യജ്ഞങ്ങളുടെ പേരിലുള്ള അഞ്ച്‌ ആദര്‍ശങ്ങള്‍ ‌.

യജ്ഞങ്ങള്‍ മനസിന് പുതുമ നല്‍കി എന്നും ഊര്‍ജ്ജസ്വലമാക്കുന്നു.


(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
കണികാണും നേരം...
കൈനേട്ടത്തിന്‍റെ പവിത്രത
നന്മയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ്
ഗാഗുല്‍ത്ത: പ്രത്യാശയുടെ പ്രതീകം
ലോകനന്മയ്‌ക്കായി കുരിശുമരണം
തിരുവത്താഴത്തിന്‍റെ ഓര്‍മ്മയില്‍
ആത്മീയം
ലേഖനം - വിഷുക്കൈനേട്ടം മലയാളനാടിന്‍റെ വികാരമാണ്. വിഷുദിനം രാവിലെ കിട്ടുന്ന...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ഡല്‍ഹി വിശേഷങ്ങളുമായി നേഹ
ഡല്‍ഹി ഹൈറ്റ്സിലെ കഥാപാത്രത്തിന്‍റെ അതേ ജീവിത പശ്ചാത്തലമാണ് എനിക്ക്....
ഖായലുമായി സണ്ണി വീണ്ടും
ഷേക്സ്‌പിയര്‍ തന്നെ ശരണം!
ജ്യോതിഷം
പ്രമുഖരുടെ ജാതകഫലം - അഭിഷേക് ബച്ചന് ഇത് നല്ല കാലമാണ്. വിവാഹത്തോടെ അഭിഷേക് ബോളിവുഡില്‍ കൂടുതല്‍ ഐശ്വര്യത്തോടെ....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace