യാഹൂ! | എന്‍റെ യാഹൂ! | മെയില്‍ | ഫോട്ടോ
തിരച്ചില്‍
 
   പൂമുഖതാള്‍ ആത്മീയം ലേഖനം
തിരുവത്താഴത്തിന്‍റെ ഓര്‍മ്മയില്‍
- ബിജു
എറണാകുളം(ഏജന്‍സി), ചൊവ്വ, 10 ഏപ്രില്‍ 2007
lastsupper
AP
യേശുക്രിസ്തു ശിഷ്യന്മാര്‍ക്കൊപ്പം നടത്തിയ തിരുവത്താഴത്തിന്‍റെ സ്മരണയ്‌ക്കായാണ് പെസഹാ വ്യാഴം ആഘോഷിക്കുന്നത്. ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ ഈ പുണ്യദിനം ആഘോഷിക്കുന്നു. വിശുദ്ധിയുടെയും ത്യാഗത്തിന്‍റെയും ദിനമാണിത്. ഈ ദിനത്തില്‍ ദാനകര്‍മ്മം നടത്തിയാണ് ക്രിസ്തുവിനെ സ്മരിക്കുന്നത്.

ഈജിപ്തിലുണ്ടായിരുന്ന ഇസ്രായേല്‍ ജനതയുടെ കടിഞ്ഞൂല്‍ പുത്രന്മാരെ മരണദൂതനില്‍ നിന്നും ദൈവം രക്ഷിച്ചതിന്‍റെ സ്മരണയാണിതെന്നും പഴയ നിയമത്തില്‍ പറയുന്നുണ്ട്. ഇസ്രായേല്‍ ജനത അന്നു മുതല്‍ ദൈവത്തിന് കാഴ്ച അര്‍പ്പിക്കാന്‍ തുടങ്ങി.

കേരളത്തിലെ ദേവാലയങ്ങളിലും പെസഹാദിനത്തില്‍ പ്രത്യേക ആരാധന നടക്കും. ദേവാലയങ്ങളില്‍ കാല്‍ കഴുകല്‍ ശുശ്രൂഷ ഉണ്ടായിരിക്കും. യേശു ശിഷ്യന്മാരുടെ കാല്‍കഴുകിയ ചടങ്ങിനെ അനുസ്മരിച്ചാണ് പെസഹാ വ്യാഴത്തിന്‌ കാല്‍ കഴുകല്‍ ശുശ്രൂഷ നടത്തുന്നത്.

പെസഹാ അപ്പം വിതരണം ചെയ്താണ് കേരളീയര്‍ ഈ വ്യാഴാഴ്ച ആഘോഷമാക്കുക. അപ്പ വിതരണം ഒരു ദാനകര്‍മ്മമായും, യേശു ശിഷ്യര്‍ക്ക് നല്‍കിയ വിരുന്നിന്‍റെ സ്മരണയായും മാറുന്നു.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
നന്മയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ്
ഗാഗുല്‍ത്ത: പ്രത്യാശയുടെ പ്രതീകം
ലോകനന്മയ്‌ക്കായി കുരിശുമരണം
പഞ്ചമഹായജ്ഞങ്ങള്‍
ആറ്റുകാല്‍ പൊങ്കാല
ഓംകാരത്തിന്‍റെ പൊരുള്‍
ആത്മീയം
ആചാരം - സര്‍പ്പാരാധനയ്‌ക്ക് പേര് കേട്ട അമ്പലമാണ് മണ്ണാറശാല. മണ്ണാറശാലയുടെ ഐതീഹ്യം വളരെ പെരുമയാര്‍ന്നതാണ്.
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
 
കമലിന്‍റെ പത്ത് അവതാരങ്ങള്‍
രജനീകാന്തിന്‍റെ ശിവാജിയോടേറ്റുമുട്ടാന്‍ കമലഹാസന്‍ ദശാവതാരവുമായി...
മുന്നാഭായ് കോമിക് ബുക്കിലേക്കും
വിയറ്റ്നാം ബാലനെ അന്‍‌ജലീന ദത്തെടുത്തു
ആരോഗ്യം
വാര്‍ത്ത - കാര്‍ബണേറ്റെഡ് പാനീയങ്ങളുടെ ഉപയോഗം സൃഷ്ടികുന്ന ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച്...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace