|
| കൈനേട്ടത്തിന്‍റെ പവിത്രത | | - പീസിയന്‍ |
| വ്യാഴം, 12 ഏപ്രില്‍ 2007 |
|
വിഷുക്കൈനേട്ടം മലയാളനാടിന്‍റെ വികാരമാണ്. വിഷുദിനം രാവിലെ കിട്ടുന്ന പണത്തിന്‍റെ ഫലം ഒരു വര്‍ഷം നീണ്ടു നില്‍ക്കുമെന്നാണ് പറച്ചില്‍. രാവിലെ കണി ദര്‍ശനം കഴിഞ്ഞു പ്രായത്തില്‍ മുതിര്‍ന്നവരില്‍ നിന്ന് കൈ നിറയെ കൈനേട്ടം കിട്ടണമെന്ന് ഓരോ മലയാളിയും മോഹിക്കുന്നു.
പണ്ട് കൂട്ടുകുടുംബങ്ങളില്‍ കാരണവന്മാര്‍, കുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കും കൈനേട്ടം കൊടുക്കുന്നത് ഒരു ചടങ്ങു തന്നെയായിരുന്നു. കുളിച്ച് കണി കണ്ട് പ്രാര്‍ത്ഥനയും കഴിഞ്ഞ് കാരണവരുടെ മുന്നില്‍ കുടുംബാംഗങ്ങള്‍ നിരനിരയായി നില്‍ക്കുന്നു. എല്ലാവര്‍ക്കും, പക്ഷഭേദമില്ലാതെ കാരണവര്‍ കൈനേട്ടം വിളമ്പുന്നു.
കുടുംബത്തിലെ ഓരോ അംഗങ്ങളും തമ്മിലുള്ള സ്നേഹവും വിശ്വാസവും ഉറപ്പിക്കുന്ന ചടങ്ങാണ് കൈനേട്ടം നല്‍കല്‍. ഇന്ന് കൂട്ടുകുടുംബങ്ങള്‍ ഇല്ലാതായെങ്കിലും, മലയാളികള്‍ കണിയും കൈനേട്ടവും മുടക്കാറില്ല.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ആചാരം - സര്‍പ്പാരാധനയ്‌ക്ക് പേര് കേട്ട അമ്പലമാണ് മണ്ണാറശാല. മണ്ണാറശാലയുടെ ഐതീഹ്യം വളരെ പെരുമയാര്‍ന്നതാണ്. |
| |
|
|
|
|
|
|
|
|
|
| വാര്‍ത്ത - കാര്‍ബണേറ്റെഡ് പാനീയങ്ങളുടെ ഉപയോഗം സൃഷ്ടികുന്ന ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച്... |
| |
|
|
|
|
|
|
|