യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ ആത്മീയം ലേഖനം
പതിനെട്ടിന്‍റെ വിശുദ്ധി
29 നവം‌ബര്‍ 2007   ( 18:38 IST )
ശബരിമലയിലെ പതിനെട്ടു പടികള്‍ പതിനെട്ട് പ്രതീകങ്ങളാണ്. പല രീതിയില്‍ ഇതിന് വ്യാഖ്യാനങ്ങള്‍ വന്നിട്ടുണ്ട്. ശ്രീ അയ്യപ്പന്‍ ദുഷ്ടനിഗ്രഹത്തിനായി പതിനെട്ട് ആയുധങ്ങള്‍ ഉപയോഗിച്ചതിന്‍റെ സ്മരണയാണിതെന്ന് പറച്ചിലുണ്ട്. അയ്യപ്പന്‍റെ പൂങ്കാവനത്തിലെ പതിനെട്ട് മലകളെയാണ് പതിനെട്ട് പടികള്‍ പ്രതിനിധീകരിക്കുന്നതെന്നും പറയുന്നു.

വേദവ്യാസന്‍ ചമച്ച പതിനെട്ട് പുരാണങ്ങളെയും പതിനെട്ട് ഉപ പുരാണങ്ങളെയും ഓര്‍മ്മിക്കാനും പതിനെട്ട് പടികള്‍ കാരണമാകുന്നു. കുരുക്ഷേത്രയുദ്ധം 18 ദിവസം നീണ്ടു നിന്നു. മഹാഭാരതത്തിന് പതിനെട്ട് അദ്ധ്യായങ്ങള്‍. അതിലെ ഒരദ്ധ്യായമായ ഭഗവത്‌ഗീതയ്ക്ക് പതിനെട്ട് അദ്ധ്യായങ്ങള്‍.

പഞ്ചേന്ദ്രിയങ്ങള്‍, എട്ടു രാഗങ്ങള്‍, ത്രിഗുണങ്ങള്‍, വിദ്യ, അവിദ്യ എന്നിവയെയും പതിനെട്ടു പടികള്‍ പ്രതിനിധീകരിക്കുന്നതായി വിശ്വാസമുണ്ട്. ബ്രഹ്മദേവന്‍റെ ആദിമവേദത്തിന് പതിനെട്ട് അധ്യായങ്ങളുണ്ടായിരുന്നെന്നും അതിനെ പ്രതീകമാക്കിയാണ് ശബരിമലയിലെ പതിനെട്ട് പടികള്‍ എന്നും പറയുന്നുണ്ട്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ദര്‍ശനം: അപരിചിതരെ ഒഴിവാക്കുക
ഹൃദ്രോഗികള്‍ മലചവിട്ടുമ്പോള്‍
ശബരിമലയില്‍ ഹെല്‍‌പ് ലൈന്‍
ചെന്നൈയിലെ മണ്ഡലകാലം
തിരക്കേറി: ശബരിമലയില്‍ സുരക്ഷയ്ക്ക് കമാന്‍ഡോകള്‍
അഭിഷേകപ്രിയനായ അയ്യപ്പന്‍
ആരോഗ്യം
വാര്‍ത്ത - ഒരു രസത്തിന് ആരംഭിക്കുന്ന മദ്യപാനം ഗുരുതരമായ മദ്യപാനത്തിലേക്ക് നയിക്കുന്നതുപോലെ അപകടകാരികളാണ്...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
മമ്മൂട്ടി വീണ്ടും ചന്തു
പഴശ്ശിരാജയ്ക്ക് ശേഷം എം ടി വാസുദേവന്‍ നായര്‍ രചിക്കുന്ന...
ലാലും ലാല്‍ജോസും, ചിത്രം ’കസിന്‍’
ഹൃത്വിക്കിന് വില്ലനാവണം
സാഹിത്യം
കഥ - വാനമേഘങ്ങളിലൂടെ തെന്നിക്കളി ക്കണം... പിന്നെ ചിറകുകള്‍ തളര്‍ത്തി അസ്ത്രം പോലെ ഭൂമിയിലേക്ക് തിരികെ....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace