യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ ആത്മീയം ലേഖനം
പമ്പാസ്നാനം പരമപവിത്രം
30 നവം‌ബര്‍ 2007   ( 16:32 IST )
ശബരിമലയിലെത്തുന്ന ഭക്തജനങ്ങള്‍ക്ക് പുണ്യത്തിന്‍റെ അമൃതാണ് പമ്പ. പമ്പാസ്നാനം മനസിനെയും ശരീരത്തെയും ശുദ്ധിയാക്കുന്നു. സര്‍വപാപങ്ങളും പമ്പയില്‍ വെടിഞ്ഞു വേണം മലചവിട്ടുവാന്‍ എന്നാണ് വിശ്വാസം.

കുളിക്കാനിറങ്ങുന്നവര്‍ ശ്രദ്ധിക്കേണ്ട കുറെ കാര്യങ്ങളുണ്ട്. പമ്പ എന്നത് പുണ്യനദിയാണ്. അത് ശുദ്ധിയായും വൃത്തിയായും സൂക്ഷിക്കേണ്ടത് ദര്‍ശനം നടത്തുന്നവരുടെ കടമയാണ്. അഴുക്കു പുരണ്ട തുണി കഴുകുകയോ ഭക്ഷണം കഴിച്ചതിന്‍റെ അവശിഷ്ടങ്ങള്‍ നദിയില്‍ വലിച്ചെറിയുകയോ ചെയ്യരുത്.

പമ്പയില്‍ കുളിക്കാനിറങ്ങുന്നവര്‍ സന്നദ്ധപ്രവര്‍ത്തകരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതുണ്ട്. നീന്തല്‍ വശമില്ലാത്തവര്‍ക്കു സഹായം നല്‍കാന്‍ സന്നദ്ധപ്രവര്‍ത്തകര്‍ നില്‍ക്കുന്നുണ്ടാകും.

വിലപിടിപ്പുള്ള വസ്തുക്കള്‍ നദിക്കരയില്‍ വച്ചശേഷം കുളിക്കാനിറങ്ങരുത്‌. സംഘത്തിലൊരാളെ അതേല്‍പ്പിക്കുക. മലയിറങ്ങിവന്നാല്‍ പമ്പാനദിയില്‍ വസ്ത്രവും മാലയും വലിച്ചെറിയരുത്‌. അത് നദി മലിനമാക്കും. നിങ്ങള്‍ ഉപേക്ഷിക്കുന്ന വസ്തുക്കള്‍ ശേഖരിച്ച്‌ വീണ്ടും വില്‍പനയ്ക്കെത്തിക്കുന്നവരുമുണ്ട്. അത്തരമൊരു കാര്യം തടയുകയും ചെയ്യാം.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
തിരുവാഭരണം ദിവ്യാഭരണം
ഭക്തിയുടെ നിറവില്‍ പേട്ടതുള്ളല്‍
പതിനെട്ടിന്‍റെ വിശുദ്ധി
ദര്‍ശനം: അപരിചിതരെ ഒഴിവാക്കുക
ഹൃദ്രോഗികള്‍ മലചവിട്ടുമ്പോള്‍
ശബരിമലയില്‍ ഹെല്‍‌പ് ലൈന്‍
ആരോഗ്യം
വാര്‍ത്ത - ഒരു രസത്തിന് ആരംഭിക്കുന്ന മദ്യപാനം ഗുരുതരമായ മദ്യപാനത്തിലേക്ക് നയിക്കുന്നതുപോലെ അപകടകാരികളാണ്...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
മമ്മൂട്ടി വീണ്ടും ചന്തു
പഴശ്ശിരാജയ്ക്ക് ശേഷം എം ടി വാസുദേവന്‍ നായര്‍ രചിക്കുന്ന...
ലാലും ലാല്‍ജോസും, ചിത്രം ’കസിന്‍’
ഹൃത്വിക്കിന് വില്ലനാവണം
സാഹിത്യം
കഥ - വാനമേഘങ്ങളിലൂടെ തെന്നിക്കളി ക്കണം... പിന്നെ ചിറകുകള്‍ തളര്‍ത്തി അസ്ത്രം പോലെ ഭൂമിയിലേക്ക് തിരികെ....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace