യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ ആത്മീയം ലേഖനം
കല്ലിടുംകുന്നിലെ ഐതിഹ്യം
ചൊവ്വ, 4 ഡിസംബര്‍ 2007   ( 21:25 IST )
മഹിഷി വധവുമായി ബന്ധപ്പെട്ടതാണ് കല്ലിടുംകുന്നിലെ ഐതിഹ്യം. കരിമല വഴി മല കയറുന്ന കന്നി അയ്യപ്പന്‍‌മാര്‍ അഴുതയില്‍ കുളിച്ച ശേഷം ഒരു കല്ല് ശേഖരിക്കും. വസ്ത്രത്തിന്‍റെ ഒരു ഭാഗത്ത് ഈ കല്ല് കെട്ടിയിട്ട് വേണം തുടര്‍ന്നുള്ള യാത്ര എന്നാണ് പ്രമാണം. കല്ലിടും കുന്നില്‍ നിക്ഷേപിക്കാനായാണ് ഈ കല്ല് ശേഖരിക്കുന്നത്. കല്ലും വഹിച്ച് അഴുതാമേട് കയറിയ ശേഷം കല്ലിടുംകുന്നില്‍ ഇത് ഉപേക്ഷിക്കുന്നു.


മഹിഷിയെ നിഗ്രഹിച്ച ശേഷം അയ്യപ്പ ഭഗവാന്‍ ദേവലോകത്ത് നിന്നും മഹിഷിയുടെ ശരീരം ഭൂമിയിലേക്ക് എറിയുകയായിരുന്നു. ഇത് വന്ന് പതിച്ചത് അഴുതയിലാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. അഴുതയില്‍ വന്ന് പതിച്ച ശരീരം കല്ലുകള്‍ കൊണ്ടാണ് മൂടപ്പെട്ടത്. ഇതിന്‍റെ ഓര്‍മ്മപുതുക്കലായാണ് കന്നി അയ്യപ്പന്‍‌മാര്‍ കല്ലിടുംകുന്നില്‍ കല്ല് നിക്ഷേപിക്കുന്നത്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
വേട്ടവിളിയും മാളികപ്പുറത്തമ്മയും
പമ്പ വിളക്കും സദ്യയും
പമ്പാസ്നാനം പരമപവിത്രം
തിരുവാഭരണം ദിവ്യാഭരണം
ഭക്തിയുടെ നിറവില്‍ പേട്ടതുള്ളല്‍
പതിനെട്ടിന്‍റെ വിശുദ്ധി
ആരോഗ്യം
വാര്‍ത്ത - ഒരു രസത്തിന് ആരംഭിക്കുന്ന മദ്യപാനം ഗുരുതരമായ മദ്യപാനത്തിലേക്ക് നയിക്കുന്നതുപോലെ അപകടകാരികളാണ്...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
മമ്മൂട്ടി വീണ്ടും ചന്തു
പഴശ്ശിരാജയ്ക്ക് ശേഷം എം ടി വാസുദേവന്‍ നായര്‍ രചിക്കുന്ന...
ലാലും ലാല്‍ജോസും, ചിത്രം ’കസിന്‍’
ഹൃത്വിക്കിന് വില്ലനാവണം
സാഹിത്യം
കഥ - വാനമേഘങ്ങളിലൂടെ തെന്നിക്കളി ക്കണം... പിന്നെ ചിറകുകള്‍ തളര്‍ത്തി അസ്ത്രം പോലെ ഭൂമിയിലേക്ക് തിരികെ....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace