|
| ദശാവതാര മാഹാത്മ്യം |
| വ്യാഴം, 6 ഡിസംബര്‍ 2007 ( 20:10 IST ) | |
മഹാവിഷ്ണു സ്വീകരിച്ച പത്ത് അവതാരങ്ങള്‍ക്കും ഓരോ ലക്‍ഷ്യമുണ്ടായിരുന്നു. മാത്രമല്ല ലോകത്ത് ശാന്തിയും സമാധാനവും തുടരാനായി രൂപമെടുത്തവയായിരുന്നു അവയെല്ലാം. ഓരോ കാലഘട്ടത്തിലും ഈ അവതാരങ്ങള്‍ തങ്ങളുടെ ലക്‍ഷ്യം നിറവേറ്റി.
മത്സ്യം വേദങ്ങളെ സംരക്ഷിക്കുന്നതിനായി ജലത്തില്‍ മത്സ്യമായി അവതരിച്ചു.
കൂര്‍മ്മം മന്ധര പര്‍വതത്തെ ഉയര്‍ത്തി നിര്‍ത്തിയത് കൂര്‍മ്മാവതാരമാണ്. ഇതും ജലത്തിലാണ് അവതരിച്ചത്.
വരാഹം അസുരനില്‍ നിന്ന് ഭൂമീ ദേവിയെ രക്ഷിച്ച അവതാരമാണ് വരാഹമൂര്‍ത്തി.
നരസിംഹം തിന്‍മയ്ക്കെതിരെ എവിടെനിന്നും പ്രത്യക്ഷപ്പെടുന്ന അവതാരമാണ് നരസിംഹം.
വാമനന്‍ മഹാബലിയില്‍ നിന്ന് ഭൂമി സ്വീകരിച്ച അവതാരം. പാതാളത്തിലേക്ക് മഹാബലിയെ ചവിട്ടിത്താഴ്ത്തി.
പരശുരാമന്‍ അധര്‍മ്മത്തെ തന്‍റെ മഴു കൊണ്ട് ജയിച്ച അവതാരമാണ് പരശുരാമന്‍.
രാമന്‍ ധര്‍മ്മത്തെ സംരക്ഷിക്കാന്‍ ഏതറ്റം വരെയും ത്യാഗം അനുഭവിക്കാന്‍ തയ്യാറായ അവതാരം.
ബലരാമന്‍ കരുത്തന്‍. ഭൂമി കലപ്പകൊണ്ട് ഉഴുതവന്‍.
കൃഷ്ണന്‍ കംസവധം നിര്‍വ്വഹിച്ച, പാര്‍ത്ഥസാരഥിയായി കൌരവരുടെ അധാര്‍മ്മികതയെ നശിപ്പിച്ച അവതാരം.
കല്‍ക്കി ധര്‍മ്മത്തെ പരിപാലിക്കാന്‍ അവതരിക്കുന്ന ദേവരൂപം.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| വാര്‍ത്ത - ഒരു രസത്തിന് ആരംഭിക്കുന്ന മദ്യപാനം ഗുരുതരമായ മദ്യപാനത്തിലേക്ക് നയിക്കുന്നതുപോലെ അപകടകാരികളാണ്... |
| |
|
|
|
|
 | | WD |
| | |
| |
|
|
|
|
|
| കഥ - വാനമേഘങ്ങളിലൂടെ തെന്നിക്കളി ക്കണം... പിന്നെ ചിറകുകള്‍ തളര്‍ത്തി അസ്ത്രം പോലെ ഭൂമിയിലേക്ക് തിരികെ.... |
| |
|
|
|
|
|
|
|