|
| ഹജ്ജ് വിശുദ്ധകര്‍മങ്ങള്‍ തുടങ്ങുന്നു |
| ജിദ്ദ(ഏജന്‍സി), തിങ്കള്‍, 17 ഡിസംബര്‍ 2007 ( 10:26 IST ) | |
ഹജ്ജ് വിശുദ്ധ കര്‍മ്മങ്ങള്‍ ഇന്ന് ആരംഭിക്കുന്നു. അറഫാ ദിനം ചൊവ്വാഴ്ചയാണ്. കര്‍മങ്ങള്‍ക്കായി മക്കയില്‍ നിന്ന് ജനലക്ഷങ്ങള്‍ ഇന്ന് മിനായില്‍ സംഗമിക്കും. ഇന്ന് രാത്രി മിനായില്‍ തങ്ങുന്ന വിശ്വാസികള്‍ അറഫാദിനത്തിനായി ഒരുങ്ങും.
ലോകത്തിന്‍റെ എല്ലാ ഭാഗങ്ങളില്‍ നിന്നുള്ള വിശ്വാസികളാണ് മക്കയില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. 1,57,000 പേരാണ് ഇന്ത്യയില്‍ നിന്ന് വിശുദ്ധ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്നത്. ഇതില്‍ 20000ത്തോളം പേര്‍ മലയാളികളാണ്. ഇരുപത് ലക്ഷത്തോളം പേരാണ് ഹജ്ജിനായി എത്തിയിരിക്കുന്നത്.
വന്‍ സുരക്ഷാ ക്രമീകരണങ്ങളാണ് ഹജ്ജ് കര്‍മങ്ങളുമായി ബന്ധപ്പെട്ട് ഒരുക്കിയിരിക്കുന്നത്. തീ പിടിക്കാത്ത ടെന്‍റുകളാണ് വിശ്വാസികള്‍ക്ക് തങ്ങാനായി നിര്‍മ്മിച്ചിരിക്കുന്നത്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| വാര്‍ത്ത - ബുദ്ധിയുടെ കാര്യത്തില്‍ മനുഷ്യന്‍ ‘പുലി’യാണെങ്കിലും, ചില കാര്യങ്ങളില്‍ നാം വട്ടപ്പൂജ്യം മാത്രമാണെന്ന് സമ്മതിച്ചേ മതി.... |
| |
|
|
|
|
 | | WD |
| | |
| |
|
|
|
|
|
| കഥ - ചൂഢാമണി നഷ്‌ടപ്പെട്ട നിരാലംബ നാണ് ഞാന്‍... കൃഷ്‌ണാ, ചലമൊലിക്കുന്ന വൃണങ്ങളുമായി മൂവായിരം വര്‍ഷം ഭാരതത്തിന്‍റെ വനാന്തരങ്ങളിലൂടെ അലയു... |
| |
|
|
|
|
|
|
|