യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ ആത്മീയം ലേഖനം
ഹജ്ജും ഉം‌റയും
തിങ്കള്‍, 17 ഡിസംബര്‍ 2007   ( 17:39 IST )
ഇസ്ലാം വിശ്വാസമനുസരിച്ച് വിശ്വാസികള്‍ക്ക് പുണ്യ നഗരമായ മെക്കയില്‍ എപ്പോള്‍ വേണമെങ്കിലും സന്ദര്‍ശനം നടത്താം. ഹജ്ജ് അനുഷ്‌ഠിക്കേണ്ടത് ഇസ്ലാം കലണ്ടറിലെ പന്ത്രണ്ടാം മാസമായ ദുല്‍ഹജ്ജിലെ എട്ടു മുതല്‍ 13വരെയുള്ള തിയതികളിലാണ്. മറ്റ് സമയങ്ങളിലുള്ള മെക്ക സന്ദര്‍ശനമാണ് ഉം‌റ എന്ന പേരില്‍ അറിയപ്പെടുന്നത്.

പ്രവാചകനായ അബ്രഹാമാണ് ഹജ്ജ് ആദ്യം തുടങ്ങിയതെന്നാണ് വിശ്വാസം. നബി തിരുമേനി അത് പുനരവതരിപ്പിക്കുകയായിരുന്നു. ഹജ്ജ് എന്നാല്‍ മെക്ക സന്ദര്‍ശനമാണ് അര്‍ഥമാക്കുന്നതെന്നാണ് പലരുടെയും വിശ്വാസം.. എന്നാല്‍ വിശേഷപ്പെട്ട സ്ഥലം സന്ദര്‍ശിക്കാന്‍ ഒരുങ്ങുക എന്നതാണ് ഹജ്ജ് എന്ന പദത്തിന്‍റെ യഥാര്‍ഥ അര്‍ഥം. കൊല്ലത്തിലൊരിക്കല്‍ വിശ്വാസികള്‍ മെക്കയിലേക്ക് നടത്തുന്ന തീര്‍ഥാടനം ഹജ്ജ് എന്ന് അറിയപ്പെടുന്നു എന്നു മാത്രം. ഇസ്ലാമിന്‍റെ പഞ്ച സ്തംഭങ്ങളില്‍ ഒന്നാണ് ഹജ്ജ്. ജീവിതത്തില്‍ ഒരിക്കലെങ്കിലും ഓരോ വിശ്വാസിയും ഹജ്ജ് അനുഷ്ഠിക്കണമെന്നാണ് വിശ്വാസം.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
സാഹോദര്യ സന്ദേശവുമായി ഹജ്ജ്
ഹജ്ജ്: വന്‍ സുരക്ഷാ ക്രമീകരണങ്ങള്‍
ഹജ്ജ് വിശുദ്ധകര്‍മങ്ങള്‍ തുടങ്ങുന്നു
ത്യാഗസ്മരണയുണര്‍ത്തി ബലി പെരുന്നാള്‍
ദശാവതാര മാഹാത്മ്യം
കല്ലിടുംകുന്നിലെ ഐതിഹ്യം
ആരോഗ്യം
വാര്‍ത്ത - ബുദ്ധിയുടെ കാര്യത്തില്‍ മനുഷ്യന്‍ ‘പുലി’യാണെങ്കിലും, ചില കാര്യങ്ങളില്‍ നാം വട്ടപ്പൂജ്യം മാത്രമാണെന്ന് സമ്മതിച്ചേ മതി....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
ദിലീപിന് രഞ്ജിത് ചിത്രം
മിഴിരണ്ടിലും എന്ന ചിത്രത്തിനു ശേഷം ദിലീപും രഞ്ജിത്തും വീണ്ടും...
താല്‍‌‌പര്യം നാടകത്തോട്: മുരളി
രജനിക്ക് പിറന്നാള്‍ മധുരം
സാഹിത്യം
കഥ - ചൂഢാമണി നഷ്‌ടപ്പെട്ട നിരാലംബ നാണ് ഞാന്‍... കൃഷ്‌ണാ, ചലമൊലിക്കുന്ന വൃണങ്ങളുമായി മൂവായിരം വര്‍ഷം ഭാരതത്തിന്‍റെ വനാന്തരങ്ങളിലൂടെ അലയു...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace