യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ ആത്മീയം ലേഖനം
സ്നേഹത്തിന്‍റെ മഞ്ഞു പെയ്യും ക്രിസ്മസ്
തിങ്കള്‍, 24 ഡിസംബര്‍ 2007   ( 15:25 IST )
സ്നേഹം പെയ്തിറങ്ങുന്ന ക്രിസ്മസ് ദിനം വരവായി. ലോകമെങ്ങും ആഘോഷത്തിന്‍റെ ലഹരിയിലാണ്. രക്ഷകനായ യേശുക്രിസ്തു ഭൂജാതനായ ദിനം. നക്ഷത്രവിളക്കുകളുടെയും ക്രിസ്മസ് കരോളിന്‍റെയും പൂത്തിരികളുടെയും മേളങ്ങളോടെ ക്രിസ്മസ് ദിനത്തെ വരവേല്‍ക്കുകയാണ് ലോകം.

രക്ഷകനായ ക്രിസ്തുവിനൊപ്പം സമാധാനവും സന്തോഷവുമാണ് ഭൂമിയില്‍ പിറന്നത്. നന്‍‌മയും സ്നേഹവും നിറഞ്ഞു നില്‍ക്കുന്ന ഒരു ലോകം എന്ന ക്രിസ്തുദര്‍ശനത്തിന്‍റെ ഓര്‍മ്മ പുതുക്കല്‍ കൂടിയാണ് ക്രിസ്മസ് ദിനം. ജീവിത മൂല്യങ്ങളെയും നിലപാടുകളേയും കാത്തു സൂക്ഷിക്കാനും ത്യാഗത്തിലൂടെ പുതിയൊരു സംസ്കാരം തന്നെ സൃഷ്ടിക്കാനുമാണ് ക്രിസ്തു ദേവന്‍ പഠിപ്പിച്ചത്.

മനുഷ്യത്വ രഹിതമായ ഒരു അവസ്ഥയിലൂടെയാണ് ഇപ്പോള്‍ ലോകം നീങ്ങിക്കൊണ്ടിരിക്കുന്നത്. ഭീകരവാദം എങ്ങും വളര്‍ന്നു വരുന്നു. ദൈവത്തെക്കാള്‍ ബോംബിനെ ആരാധിക്കുന്നവര്‍ ഏറിക്കൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തില്‍ ക്രിസ്മസിന്‍റെയും ക്രിസ്മസ് സന്ദേശങ്ങളുടെയും പ്രസക്തി വര്‍ദ്ധിക്കുകയാണ്.


(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ഹജ്ജും ഉം‌റയും
സാഹോദര്യ സന്ദേശവുമായി ഹജ്ജ്
ഹജ്ജ്: വന്‍ സുരക്ഷാ ക്രമീകരണങ്ങള്‍
ഹജ്ജ് വിശുദ്ധകര്‍മങ്ങള്‍ തുടങ്ങുന്നു
ത്യാഗസ്മരണയുണര്‍ത്തി ബലി പെരുന്നാള്‍
ദശാവതാര മാഹാത്മ്യം
ആരോഗ്യം
വാര്‍ത്ത - ശരീരഭംഗി കൂട്ടാന്‍ ജിമ്മില്‍ പോകുന്നവരുടെ ശ്രദ്ധയ്ക്ക്. ക്രമമായതും ശരിയായ രീതിയിലുള്ളതുമല്ലാത്ത വ്യായാമ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
തളത്തില്‍ ദിനേശന്‍ തമിഴില്‍!
തളത്തില്‍ ദിനേശനെ ഓര്‍മ്മയില്ലേ? സംശയരോഗിയായ ആ ഭര്‍ത്താവി നെ ആരാണ് മറക്കുക?...
പൃഥ്വിരാജും മോഹന്‍ലാലും ഒന്നിക്കുന്നു
രായമാണിക്യം ഇനി മാട്ടുക്കാരവേലന്‍
സാഹിത്യം
കഥ - അവളുടെ കയ്യില്‍ മൂന്ന് മീറ്റര്‍ നീളമുള്ള ഒരു ഉറുമാലുണ്ട്. അതില്‍ രാധാകൃഷ്ണന്‍ എന്ന പേര് നൂറു തവണ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace