യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ ആത്മീയം ലേഖനം
ജനുവരി ഏഴിനും ക്രിസ്മസ്
തിങ്കള്‍, 24 ഡിസംബര്‍ 2007   ( 19:17 IST )
ക്രിസ്മസ് ലോകമെമ്പാടും ആഘോഷിക്കുന്നത് ഡിസംബര്‍ 25നാണെങ്കിലും ജൂലിയന്‍ കലണ്ടര്‍ പ്രകാരമുള്ള ക്രിസ്മസ് ജനുവരി ഏഴിന് ആണ്.

പൗരസ്ത്യ ഓറിയന്‍റല്‍ ഓര്‍ത്തഡോക്സ് പള്ളികളില്‍ ക്രിസ്മസ് ആഘോഷിക്കുന്നത് ജനുവരി ഏഴിനാണ്. കേരളത്തിലും പല പള്ളികളിലും അന്ന് ക്രിസമസ് ആഘോഷിക്കുന്നു.

മലങ്കര ഓര്‍ത്തഡോക്സ് സഭ (ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭ), സിറിയന്‍ ഓര്‍ത്തഡോക്സ് സഭ, മലങ്കര സിറിയന്‍ ജാക്കബൈറ്റ് സിറിയാക് ഓര്‍ത്തഡോക്സ് സഭ എന്നിവയെല്ലാം ഓറിയന്‍റല്‍ ഓര്‍ത്തഡോക്സ് വിഭാഗത്തില്‍ പെടുന്നവയാണ്.

ഈ സഭകളെല്ലാം ജൂലിയന്‍ കലണ്ടറാണ് പിന്തുടരുന്നത്. എന്നതു കൊണ്ട് ഇവിടങ്ങളില്‍ ജനുവരി ഏഴിന് ക്രിസ്മസ് ആഘോഷിക്കാറുണ്ട്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
സമര്‍പ്പണത്തിന്‍റെ ക്രിസ്മസ്
സ്നേഹത്തിന്‍റെ മഞ്ഞു പെയ്യും ക്രിസ്മസ്
ഹജ്ജും ഉം‌റയും
സാഹോദര്യ സന്ദേശവുമായി ഹജ്ജ്
ഹജ്ജ്: വന്‍ സുരക്ഷാ ക്രമീകരണങ്ങള്‍
ഹജ്ജ് വിശുദ്ധകര്‍മങ്ങള്‍ തുടങ്ങുന്നു
ആരോഗ്യം
വാര്‍ത്ത - ശരീരഭംഗി കൂട്ടാന്‍ ജിമ്മില്‍ പോകുന്നവരുടെ ശ്രദ്ധയ്ക്ക്. ക്രമമായതും ശരിയായ രീതിയിലുള്ളതുമല്ലാത്ത വ്യായാമ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
തളത്തില്‍ ദിനേശന്‍ തമിഴില്‍!
തളത്തില്‍ ദിനേശനെ ഓര്‍മ്മയില്ലേ? സംശയരോഗിയായ ആ ഭര്‍ത്താവി നെ ആരാണ് മറക്കുക?...
പൃഥ്വിരാജും മോഹന്‍ലാലും ഒന്നിക്കുന്നു
രായമാണിക്യം ഇനി മാട്ടുക്കാരവേലന്‍
സാഹിത്യം
കഥ - അവളുടെ കയ്യില്‍ മൂന്ന് മീറ്റര്‍ നീളമുള്ള ഒരു ഉറുമാലുണ്ട്. അതില്‍ രാധാകൃഷ്ണന്‍ എന്ന പേര് നൂറു തവണ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace