യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ ആത്മീയം ലേഖനം
സായൂജ്യമായ് മകരജ്യോതി
വെള്ളി, 4 ജനുവരി 2008   ( 15:52 IST )
മകരജ്യോതി ദര്‍ശനത്തിന് ഇനി ദിവസങ്ങള്‍ മാത്രം. ശരീരവും മനസും ജ്യോതിദര്‍ശനത്തിനായി ഒരുക്കി ഭക്തര്‍ കാത്തിരിക്കുകയാണ്. മകരമഞ്ഞും, തണുപ്പും വകവയ്ക്കാതെ മല കയറാനും പുണ്യജ്യോതി കാണാനുമായി ലക്ഷക്കണക്കിന് ഭക്തരാണ് മകരവിളക്ക് കാലത്ത് ശബരിമലയിലെത്തുന്നത്.

പന്തളം കൊട്ടാരത്തില്‍ നിന്ന്‌ എത്തുന്ന തിരുവാഭരണങ്ങള്‍ പതിനെട്ടാംപടി കയറി സോപാനത്തില്‍ എത്തുമ്പോള്‍ തന്ത്രിയും മേല്‍ശാന്തിയും ഏറ്റുവാങ്ങിയ ശേഷം ശ്രീകോവിലില്‍ എത്തിച്ചു നട അടയ്ക്കും. ശരണമന്ത്രങ്ങള്‍ മുഴങ്ങി നില്‍ക്കുന്ന അന്തരീക്ഷത്തില്‍ പിന്നീട് തിരുവാഭരണമണിഞ്ഞ അയ്യപ്പദര്‍ശനത്തിനായി നട തുറക്കും. തുടര്‍ന്ന് ദീപാരാധന. ഇതേ സമയമാണ് പൊന്നമ്പലമേട്ടില്‍ ദിവ്യജ്യോതിസ് തെളിയുക.

നക്ഷത്രം തെളിയുമ്പോള്‍ മുതല്‍ മകരജ്യോതി ദര്‍ശനത്തിനായി പൊന്നമ്പലമേട്ടിലേക്ക് ദൃഷ്ടിയൂന്നി ഭക്തര്‍ നില്‍ക്കും. മൂന്നു തവണ ജ്യോതി തെളിഞ്ഞു മറയും. ആ ദിവ്യദര്‍ശനത്തിന്‍റെ അനുഭൂതിയുമായി ശരണം വിളികള്‍ മുഴങ്ങും. ഒടുവില്‍ ആനന്ദത്തോടെ, ഉള്ളില്‍ നിറഞ്ഞ ഭക്തിയോടെ സ്വാമിമാര്‍ മലയിറങ്ങും.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
തിരുപ്പിറവിയുടെ ഓര്‍മ്മയുമായി ഇന്ന് ക്രിസ്മസ്
ജനുവരി ഏഴിനും ക്രിസ്മസ്
സമര്‍പ്പണത്തിന്‍റെ ക്രിസ്മസ്
സ്നേഹത്തിന്‍റെ മഞ്ഞു പെയ്യും ക്രിസ്മസ്
ഹജ്ജും ഉം‌റയും
സാഹോദര്യ സന്ദേശവുമായി ഹജ്ജ്
ആരോഗ്യം
വാര്‍ത്ത - ദേഹത്ത് പേശികള്‍ കുറഞ്ഞ് കൊഴുപ്പ് അടിഞ്ഞു കൂടുന്നതാണ് ഇതിന് കാരണം. ഇതോടെ മദ്യത്തിന്‍റെ ശക്തി....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
മോഹന്‍ലാല്‍ മാടമ്പിയാകുന്നു
വാക്കിന്‍റെ വിശ്വാസത്തില്‍ പണം പലിശയ്ക്കു കൊടുക്കുന്നയാള്‍. അ യാളുടെ ധനതത്വശാസ്ത്രത്തില്‍...
‘ട്വന്‍റി20‘യുമായി പ്രിയദര്‍ശനും
ഷാഫിയാണ് താരം
സാഹിത്യം
കവിത - അകപ്പെട്ട കൂട്ടില്‍ നിന്ന് പ്രണയത്തിന്‍റെ കടുത്ത പനിച്ചൂടിലേക്ക് രക്ഷപെടാനാവാതെ ഒരു പക്ഷി....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace