യാഹൂ! | എന്‍റെ യാഹൂ! | മെയില്‍ | ഫോട്ടോ
തിരച്ചില്‍
 
   പൂമുഖതാള്‍ ആത്മീയം ആചാരം
ദീപാവലി: വെളിച്ചത്തിന്‍റെ ഉത്സവം
ബുധന്‍, 7 നവം‌ബര്‍ 2007   ( 19:01 IST )
അന്ധകാരത്തില്‍ നിന്നും പ്രകാശത്തിലേക്ക്, തിന്മയെ മറികടന്ന് നന്മയിലേക്ക് .....മനുഷ്യഹൃദയങ്ങളില്‍ സ്ഥിതിചെയ്യുന്ന ആസുരികതയെ - തിന്‍മയെ - നിഗ്രഹിക്കുക എന്നതാണ് ദീപാവലി നല്‍കു ന്ന സന്ദേശം.

മരണത്തിന് മേല്‍ ഇഛാശക്തി നേടുന്ന വിജയത്തിന്‍റെ ദിനമായാണ് ഈ ദിനം ആഘോഷിക്കുന്നത്.

ചില പ്രദേശങ്ങളില്‍ ദീപാവലി ദിനം യമധര്‍മനുള്ള അനുഷ്ഠാനങ്ങളെങ്കില്‍ ഉത്തരേന്ത്യന്‍ വ്യാപാരികള്‍ക്ക് ഇത് സാമ്പത്തിക വര്‍ഷാരംഭമാണ്.

വ്യാപാരികളെ സംബന്ധിച്ചിടത്തോളം ദീപാവലി ധനത്തിന്‍റെ ഉത്സവമാണ്. ധനപൂജ അനുഷ്ഠിക്കേണ്ട ദിനം. വ്യാപാരികള്‍ക്ക് കടബാധ്യതയുള്ളവര്‍ അതു കൊടുത്തു തീര്‍ക്കുന്നത് അന്നാണ്. വ്യാപാരികള്‍ കടം വീട്ടുന്ന ദിവസവും ദീപാവലിയാണ് .

ദീപാവലിയുടെ ഐതിഹ്യത്തിനും പ്രാദേശിക ഭേദമുണ്ട്. ഉത്തരേന്ത്യയില്‍ ദീപാവലി ആഘോഷം അഞ്ച് നാളുകള്‍ നീളുന്നുവെങ്കില്‍ ദക്ഷിണേന്ത്യയില്‍ ദീപാവലി ആഘോഷം പ്രധാനമായും ഒരു ദിവസം മാത്രമേയുള്ളൂ.

ദീപങ്ങളുടെ ഉത്സവമായ ദീപാവലിയെ വ്യത്യസ്തമാക്കുന്നത് അതുമായി ബന്ധപ്പെട്ട ഐതിഹ്യകഥകളാണ്.

നരകാസുരവധം മുതല്‍ വര്‍ധമാന മഹാവീര നിര്‍വാണം വരെ അവ നീണ്ടു കിടക്കുന്നു.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ദീപാവലി ഐതിഹ്യം
അറിവിന്‍റെ വെളിച്ചമായി ഇന്ന് വിജയദശമി
നിറങ്ങളില്‍ നീരാടി ഹോളി
വിശ്വാസത്തിന്‍റെ നിറവില്‍ പൊങ്കാല
സര്‍പ്പാരാധനയുടെ ആശ്രമം
ആരാധനയുടെ ഐതീഹ്യം
ആരോഗ്യം
വാര്‍ത്ത - സിഗററ്റില്‍ അടങ്ങിയിട്ടുള്ള ടോക്സിനുകള്‍ മനുഷ്യ ചര്‍മ്മത്തിന് ഹാനികര മാണെന്നാണ് പഠനങ്ങള്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
അമ്മയുടെ ചിത്രം: ട്വന്‍റി20!
താരസംഘടനയായ അമ്മ നിര്‍മ്മിക്കുന്ന ചിത്രത്തിന് പേര് ‘ട്വന്‍റി20’. അമ്മയ്ക്കു വേണ്ടി നടന്‍...
ദിലീപ് ആലിബാബയാകുന്നു
ദാസനും വിജയനും വീണ്ടും
വാണിജ്യം
ലേഖനം - ഈ സാമ്പത്തിക വര്‍ഷം സെപ്റ്റംബര്‍ വരെ 73 ലക്ഷം രൂപയാണ് മുന്‍‌കൂര്‍ നികുതിയായി ധോണി.....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace