യാഹൂ! | എന്‍റെ യാഹൂ! | മെയില്‍ | ഫോട്ടോ
തിരച്ചില്‍
 
   പൂമുഖതാള്‍ ആത്മീയം ആചാരം
ദക്ഷിണ നല്‍കുമ്പോള്‍
ശനി, 10 നവം‌ബര്‍ 2007   ( 11:00 IST )
ഹിന്ദു ആചാര പ്രകാരം ‘ദക്ഷിണ’ നല്‍കലിന് ഏറെ പ്രാധാന്യമുണ്ട്. ദക്ഷിണ നല്‍കുക എന്നത് ഭക്തിയുടെയും അനുഗ്രഹത്തിന്‍റെയും ആദരവിന്‍റെയും വിശ്വാസത്തിന്‍റെയും പ്രതീകമായാണ് കണക്കാക്കുന്നത്. കല്യാണം, മറ്റ് സത്കര്‍മ്മങ്ങള്‍, പൂജകള്‍ തുടങ്ങി എല്ലാ വിശേഷങ്ങള്‍ക്കും ദക്ഷിണ നല്‍കല്‍ ചടങ്ങുണ്ടാകും. ഗുരുക്കന്‍‌മാര്‍ക്കും, പുരോഹിതര്‍ക്കും, മുതിര്‍ന്നവര്‍ക്കുമാണ് ദക്ഷിണ നല്‍കാറ്.

ദക്ഷിണ നല്‍കാനുള്ള വസ്തുക്കള്‍ സാധാരണയായി മൂന്ന് വെറ്റില, ഒരു അടയ്ക്ക, പണം തുടങ്ങിയവയാണ്. പൂവ്, പൂമാല, വസ്ത്രം എന്നിവയും ചിലപ്പോള്‍ നല്‍കാറുണ്ട്. സ്വയം ദക്ഷിണയായി സമര്‍പ്പിക്കുന്നതിനെക്കുറിച്ചും കേള്‍വികളുണ്ട്. ദക്ഷിണ നല്‍കുമ്പോള്‍ ഈശ്വരധ്യാനത്തോടെയും വ്രതശുദ്ധിയോടെയും മന്ത്രോച്ചാരണത്തോടെയും നല്‍കണമെന്നൊരു വിശ്വാസവും നിലവിലുണ്ട്.

ദക്ഷിണ നല്‍കാന്‍ തിരഞ്ഞെടുക്കുന്ന സ്ഥലവും പ്രധാനമാണ്. ശുദ്ധിവരുത്തിയ ഇടങ്ങള്‍ മാത്രമേ ഇതിന് ഉപയോഗിക്കാവൂ. ക്ഷേത്രങ്ങളായാല്‍ ഗുണകരം. വിവാഹങ്ങള്‍ക്ക് വീടുകളിലും കല്യാണ മണ്ഡപങ്ങളിലും ദക്ഷിണ നല്‍കല്‍ ചടങ്ങ് നടക്കുന്നത് പതിവാണ്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ദീപാവലി: വെളിച്ചത്തിന്‍റെ ഉത്സവം
ദീപാവലി ഐതിഹ്യം
അറിവിന്‍റെ വെളിച്ചമായി ഇന്ന് വിജയദശമി
നിറങ്ങളില്‍ നീരാടി ഹോളി
വിശ്വാസത്തിന്‍റെ നിറവില്‍ പൊങ്കാല
സര്‍പ്പാരാധനയുടെ ആശ്രമം
ആരോഗ്യം
വാര്‍ത്ത - സിഗററ്റില്‍ അടങ്ങിയിട്ടുള്ള ടോക്സിനുകള്‍ മനുഷ്യ ചര്‍മ്മത്തിന് ഹാനികര മാണെന്നാണ് പഠനങ്ങള്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
അമ്മയുടെ ചിത്രം: ട്വന്‍റി20!
താരസംഘടനയായ അമ്മ നിര്‍മ്മിക്കുന്ന ചിത്രത്തിന് പേര് ‘ട്വന്‍റി20’. അമ്മയ്ക്കു വേണ്ടി നടന്‍...
ദിലീപ് ആലിബാബയാകുന്നു
ദാസനും വിജയനും വീണ്ടും
വാണിജ്യം
ലേഖനം - ഈ സാമ്പത്തിക വര്‍ഷം സെപ്റ്റംബര്‍ വരെ 73 ലക്ഷം രൂപയാണ് മുന്‍‌കൂര്‍ നികുതിയായി ധോണി.....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace