യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ ആത്മീയം ആചാരം
ഇരുമുടിയുടെ പൊരുള്‍
തിങ്കള്‍, 7 ജനുവരി 2008   ( 20:54 IST )
പരിപാവനമായ പതിനെട്ടാം പടി കയറാന്‍ ഇരുമുടിക്കെട്ടുവേണം. വ്രതനിഷ്ഠയോടെ പള്ളിക്കെട്ടും ശിരസ്സിലേറ്റി കല്‍ക്കെട്ടില്‍ നാളികേരമുടച്ച്‌ ഒന്നാംപടിയില്‍ തൊട്ടു നിറുകയില്‍‌വച്ച് തൊഴുതുവേണം സത്യമായ പൊന്നു പതിനെട്ടാംപടിയില്‍ പാദമൂന്നാന്‍.

പന്തളരാജന്‍ വളര്‍ത്തുമകനായ മണികണ്ഠനെ കാട്ടിലേക്കയയ്ക്കുമ്പോള്‍ ഒരു പീതാംബരത്തെ ഇരുമുടിക്കെട്ടാക്കി മുന്‍മുടിയില്‍ ശിവപൂജയ്ക്കുള്ള സാധനങ്ങളും പിന്‍മുടിയില്‍ മണികണ്ഠസ്വാമിക്ക്‌ ഭക്ഷണാദികള്‍ക്കുള്ള സാധനങ്ങളും തയ്യാര്‍ ചെയ്‌തു. ഈ ഇരുമുടിക്കെട്ട്‌ ശിരസ്സില്‍ താങ്ങിയപ്പോള്‍ സര്‍വേശ്വരനായ മണികണ്ഠസ്വാമി ഉറക്കെ വിളിച്ച വിളിയാണ്‌ ഭക്തര്‍ വിളിക്കുന്ന ശരണം വിളി.

അകമഴിഞ്ഞ ഭക്‌തിയോടെ ശരണം വിളിക്കുന്നവെ‍ന്‍റ ഇടവും വലവും മുമ്പും പിമ്പും ഭഗവാന്‍ രക്ഷിക്കുന്നു എന്നാണ്‌ സങ്കല്‍പം.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
സ്വാമി തിന്തക തോം..അയ്യപ്പ തിന്തക തോം..
കന്നി അയ്യപ്പന്‍
ദക്ഷിണ നല്‍കുമ്പോള്‍
ദീപാവലി: വെളിച്ചത്തിന്‍റെ ഉത്സവം
ദീപാവലി ഐതിഹ്യം
അറിവിന്‍റെ വെളിച്ചമായി ഇന്ന് വിജയദശമി
ആരോഗ്യം
വാര്‍ത്ത - ദേഹത്ത് പേശികള്‍ കുറഞ്ഞ് കൊഴുപ്പ് അടിഞ്ഞു കൂടുന്നതാണ് ഇതിന് കാരണം. ഇതോടെ മദ്യത്തിന്‍റെ ശക്തി....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
മോഹന്‍ലാല്‍ മാടമ്പിയാകുന്നു
വാക്കിന്‍റെ വിശ്വാസത്തില്‍ പണം പലിശയ്ക്കു കൊടുക്കുന്നയാള്‍. അ യാളുടെ ധനതത്വശാസ്ത്രത്തില്‍...
‘ട്വന്‍റി20‘യുമായി പ്രിയദര്‍ശനും
ഷാഫിയാണ് താരം
സാഹിത്യം
കവിത - അകപ്പെട്ട കൂട്ടില്‍ നിന്ന് പ്രണയത്തിന്‍റെ കടുത്ത പനിച്ചൂടിലേക്ക് രക്ഷപെടാനാവാതെ ഒരു പക്ഷി....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace